ഖാദി ബോര്‍ഡില്‍ ഡെപ്യൂട്ടേഷന്‍ നിയമനം

Share:

കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിലെ എഞ്ചിനിയറിംഗ് വിഭാഗത്തില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിന്, സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ (സിവില്‍) തസ്തികയില്‍ ജോലി ചെയ്യുന്നവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവര്‍ സെക്രട്ടറി, കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ്, വഞ്ചിയൂര്‍, തിരുവനന്തപുരം-35 എന്ന വിലാസത്തില്‍ ജനുവരി 31നകം മേലധികാരി മുഖേന അപേക്ഷ നല്‍കണം.

Share: