ആർ.സി.സിയിൽ ബയോമെഡിക്കൽ എൻജിനിയർ

Share:

കരാർ നിയമനം
തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ കരാർ ആടിസ്ഥാനത്തിൽ ബയോമെഡിക്കൽ എൻജിനിയർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. നവംബർ 14ന് വൈകിട്ട് 3.30 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ www.rcctvm.gov.in ൽ ലഭിക്കും.

Share: