സയന്‍റിസ്റ്റ് – ഒഴിവുകൾ

Share:

സെന്‍റർ ഫോർ വാട്ടര്‍ റിസോഴ്സ് ഡവലപ്മെന്‍റ് ആന്‍ഡ്‌ മാനേജ്മെന്‍റിൽ (സി.ഡബ്ല്യൂ. ആര്‍.ഡി.എം)
( കോഴിക്കോട് ) സയന്‍റിസ്റ്റുകളുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 11 ഒഴിവുകളാണുള്ളത്.
അഗ്രിക്കള്‍ച്ചര്‍, കെമിസ്ട്രി, ഹൈഡ്രോളജി, എന്‍വയോണ്‍മെന്‍റൽ സയന്‍സ്, ജിയോഫിസിക്സ്, ലൈഫ് സയന്‍സ്, എന്‍വയോണ്‍മെന്‍റൽ എഞ്ചിനീയറിംഗ്, എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്.
ശമ്പളം: 15600 – 39100 +5400 രൂപ ഗ്രേഡ് പേ.
പ്രായം: 1/1/2017 നു 35 വയസ്സ് കവിയരുത്.
വിശദവിവരങ്ങള്‍ www.cwrdm.org എന്ന വെബ്സൈറ്റിൽ ലഭിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂണ്‍ 24

Share: