വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിയമനം

Share:

തിരുവനന്തപുരം: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിലെ വിവിധ തസ്തികകളിലേക്ക് നേരിട്ടോ ഡെപ്യൂട്ടെഷൻ വഴിയോ നിയമനം നടത്തുന്നു.

സീനിയർ പ്രിൻസിപ്പൽ സയൻറിസ്റ്റ് (1 ), സയൻറിസ്റ്റ് – E II (6) ,സയൻറിസ്റ്റ് – C (2) എന്നിങ്ങനെയാണ് ഒഴിവുകൾ.

അപേക്ഷാ ഫോമിനും കൂടുതൽ വിവരങ്ങൾക്കും www.iav.kerala.gov.in സന്ദർശിക്കാം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി: ഓഗസ്റ്റ് 31.

Share: