ലിക്വിഡ് പ്രൊപ്പല്‍ഷ൯ സിസ്റ്റം സെന്‍ററിൽ 21 ഒഴിവ്

Share:

തിരുവനന്തപുരം വലിയമലയില്‍ ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷ൯ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലിക്വിഡ് പ്രൊപ്പല്‍ഷ൯ സിസ്റ്റം സെന്‍ററിന്‍ കീഴിൽ പ്രവര്‍ത്തിക്കുന്ന ലിക്വിഡ് പ്രൊപ്പല്‍ഷ൯ സിസ്റ്റം സെന്‍ററിലേക്ക് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

പരസ്യ വിജ്ഞാപന നമ്പര്‍: LPSC/02/2017

ലൈബ്രറി അസിസ്റ്റന്‍റ്: എ-2

യോഗ്യത: ബിരുദം.

ലൈബ്രറി സയന്‍സ്/ലൈബ്രറി & ഇന്‍ഫര്‍മേഷ സയന്‍സി ഫസ്റ്റ് ക്ലാസ്സോടെ മാസ്റ്റേഴ്സ് ബിരുദം.

ടെക്നിക്കല്‍ അസിസ്റ്റന്‍റ് ഇലക്ട്രോണിക്സ്-1

യോഗ്യത: ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്ങില്‍ ഫസ്റ്റ് ക്ലാസ്സോടെ ഡിപ്ലോമ.

ടെക്നീഷ്യന്‍ ബി-17: ഫിറ്റര്‍-6, ഇല്കട്രീഷ്യന്‍-3,റഫ്രിജറേഷന്‍ & എ.സി മെക്കാനിക്ക്-3, ടര്‍ണര്‍-2, ഡീസല്‍-1,മോസൺ-1,പ്ലംബര്‍-1

യോഗ്യത: പത്താം ക്ലാസ് തത്തുല്യം. അനുബന്ധ ട്രേഡില്‍ ഐ.ടി.ഐ /എന്‍.ടി.സി /എന്‍.എ.സി

ഡ്രോട്സ് മാന്‍ ബി മെക്കാനിക്കല്‍-1

യോഗ്യത: പത്താം ക്ലാസ് തത്തുല്യം. ഡ്രോട്സ് മാന്‍ മെക്കാനിക്കല്‍ ട്രേഡിൽ എന്‍.സി.വി.ടി യില്‍ നിന്ന് ഐ.ടി.ഐ / എന്‍.ടി.സി /എന്‍.എ.സി

പ്രായം: 2017 ഓഗസ്റ്റ് 7 ന് 18 – 35 വയസ്സ്.

അപേക്ഷിക്കേണ്ട വെബ്സൈറ്റ്: www.lpsc.gov.in

അവസാന തീയതി: ഓഗസ്റ്റ് 7

Share: