ഇൻറേണൽ ഓഡിറ്റ് ഓഫീസർ

Share:

തിരുവനന്തപുരം: റീജിയണൽ കാൻസർ സെൻററിൽ ഇൻറേണൽ ഓഡിറ്റ് ഓഫീസർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു.
മെയ് 12ന് വൈകീട്ട് മൂന്നുവരെ അപേക്ഷ സ്വീകരിക്കും.
വിശദവിവരങ്ങൾക്ക്: www.rcctvm.gov.in

Tagsaudit
Share: