കോര്‍പ്പറേഷ൯ ബാങ്കിൽ 20 സ്പെഷ്യലിസ്റ്റ് ഓഫീസർ

Share:

ദേശസാത്കൃത ബാങ്കായ കോര്‍പ്പറേഷ ബാങ്ക് മാനേജര്‍ (ലോ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

പരസ്യ വിജ്ഞാപന നമ്പര്‍: 1/2017.

സ്പെഷ്യലിസ്റ്റ് ഓഫീസ വിഭാഗത്തില്‍ പെടുന്ന എം.എം.ജി.എസ് ഗ്രേഡ് II തസ്ഥികയാണിത്.

ഒഴിവുകള്‍: 20 (ജനറല്‍-10, ഒ.ബി.സി-5,എസ്.സി-3,എസ്.ടി-2)

യോഗ്യത: നിയമബിരുദം.

പ്രായം: 21 -35 വയസ്.

അപേക്ഷിക്കേണ്ട വെബ്സൈറ്റ്: www.corpbank.com

അവസാന തീയതി: ഓഗസ്റ്റ് 5

Share: