കൊച്ചിൻ ഷിപ്‌യാർഡ്‌ ലിമിറ്റഡിൽ 471 ഒഴിവുകൾ

Share:

കൊച്ചിൻ ഷിപ്‌യാർഡ്‌ ലിമിറ്റഡിൽ വർക്‌‌മെൻ തസ്‌തികയിൽ താഴെ പറയുന്ന ഒഴിവുകളിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
ഷീറ്റ്‌ മെറ്റൽ വർക്കർ 14,
വെൽഡർ 34,
ഫിറ്റർ 131,
മെക്കാനിക്‌ ഡീസൽ 6,
ഫിറ്റർ പൈപ്പ്‌/ പ്ലംബർ 17,
പെയിന്റർ 5,
ഇലക്ട്രീഷ്യൻ 49,
ക്രെയിൻ ഓപറേറ്റർ 12,
ഇലക്ട്രോണിക്‌‌ മെക്കാനിക്‌ 61,
ഇൻസ്‌ട്രുമെന്റ്‌ മെക്കാനിക്‌ 60,
ഷിപ്‌റൈറ്റ്‌ വുഡ്‌/കാർപന്റർ 11,
മെഷീനിസ്‌റ്റ്‌ 3, ഓട്ടോ ഇലക്ട്രീഷ്യൻ 2,
സ്‌കഫോൾഡർ 7,
ഏരിയൽ വർക്‌ പ്ലാറ്റ്‌ ഫോം ഓപറേറ്റർ 2,
സെമി സ്‌കിൽഡ്‌ റിഗ്ഗർ 37,
സെറാംഗ്‌ 2,
ജനറൽ വർക്കർ(കാന്റീൻ) 17,
കുക്ക്‌ (ഗസ്‌റ്റ്‌ ഹൗസ്‌) 1 എന്നിങ്ങനെ 471‌ ഒഴിവുണ്ട്‌.
ഓൺലൈനായി അപേക്ഷിക്കാം. അവസാന തിയതി ആഗസ്‌ത്‌ 20.
ജനറൽ വർക്കർ, കുക്ക്‌ തസ്‌തികകളിൽ ആഗസ്‌ത്‌ 10 വരെ അപേക്ഷിക്കാം
വിശദവിവരത്തിന്: ‌ www.cochinshipyard.com

Share: