മാലാഖക്കൂട്ടം: അപ്രൻറിസ്ഷിപ്പ്

Share:

കൊല്ലം : ജില്ലാ പഞ്ചായത്തിൻറെ മാലാഖക്കൂട്ടം പദ്ധതിയുടെ ഭാഗമായി നഴ്‌സുമാരെ സ്‌റ്റൈപ്പൻ റോ ട് കൂടി അപ്രൻറിസ്ഷിപ്പ് വ്യവസ്ഥയില്‍ നിയമിക്കുന്നു.

യോഗ്യത: ബി.എസ്.സി/ജനറല്‍ നഴ്‌സിങ്,കേരളാ നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. ഗ്രാമപഞ്ചായത്ത് പരിധിയില്‍ താമസിക്കുന്ന വനിതാകളായിരിക്കണം.

പ്രായപരിധി: 18-45 വയസ് വരെ.

വാര്‍ഷിക വരുമാനം: എസ്.സി വിഭാഗം – 3,00,000 രൂപ വരെ, ജനറല്‍ വിഭാഗം – 2,00,000 രൂപ വരെ. ബി.എസ്.സി നഴ്‌സിങ് കഴിഞ്ഞവര്‍ക്ക് 10,000 രൂപയും ജനറല്‍ നഴ്‌സിങ് യോഗ്യതയുള്ളവര്‍ക്ക് 8,000 രൂപയുമാണ് സ്‌റ്റൈപ്പൻ റ് . 100 പേര്‍ക്കാണ് നിയമനം.

അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഗസ്റ്റ് 26 ന് രാവിലെ 10 മുതല്‍ ജില്ലാ പഞ്ചായത്തില്‍ നടത്തുന്ന വാക്ക് ഇന്‍ ഇൻ റ ര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 0474 2795017.

Share: