വീട്ടിലിരുന്ന് ജോലി ! 50/ 50 !!!

Share:

കരിയർ മാഗസിൻ ഓൺലൈൻ പഠനം , സുഹൃത്തുക്കൾക്ക് / ബന്ധുക്കൾക്ക് പരിചയപ്പെടുത്തുക .
വരിസംഖ്യയുടെ പകുതി സ്വന്തമാക്കുക ! 50/ 50 !!!

നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായവും പരീക്ഷാ രീതികളും ഡിജിറ്റൽ ആവുകയാണ്. ഓൺലൈൻ വിദ്യാഭ്യാസവും വീട്ടിലിരുന്ന് ജോലിയും, കോവിഡ് സാഹചര്യം നമ്മളിലേക്ക് എളുപ്പത്തിൽ കൊണ്ടുവന്നു.

കേരളത്തെ 100 % ഇ-സാക്ഷരതയിലെത്തിക്കുന്നതിനുള്ള, മഹായജ്ഞത്തിലാണ് ‘കരിയർ മാഗസിൻ’.

ഡിജിറ്റൽ ലോകവുമായി ബന്ധമുള്ളവർ അത് മറ്റുള്ളവരെ പഠിപ്പിക്കേണ്ടിയിരിക്കുന്നു. അതുകൊണ്ടാണ് ‘കരിയർ മാഗസിൻ ‘ ഡിജിറ്റൽ പ്ലാറ്റുഫോം ( www.careermagazine.in ) മറ്റുള്ളവർക്ക് പരിചയപ്പെടുത്തുന്നവർക്ക് സാമ്പത്തിക നേട്ടം കൂടി ലഭിക്കത്തക്ക രീതിയിൽ ‘കരിയർ മാഗസിൻ- ‘ഫിഫ്റ്റി; ഫിഫ്റ്റി’ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.

മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന സുഹൃത്തുക്കളെ / ബന്ധുക്കളെ ഓൺലൈൻ കരിയർ മാഗസിൻ പരിചയപ്പെടുത്തുകയും വരിക്കാരാക്കുകയും ചെയ്യുന്ന എല്ലാവരെയും ‘കരിയർ മാഗസിൻ 50 / 50 പദ്ധതിയിൽ ഉൾപ്പെടുത്തുന്നു.

അതെ. നിങ്ങൾ പരിചയപ്പെടുത്തുന്നതിലൂടെ www.careermagazine.in വരിക്കാരാകുന്നവർ അടയ്ക്കുന്ന വരിസംഖ്യയുടെ പകുതി തുക നിങ്ങൾക്ക് ലഭിക്കുന്നു!

മൂന്ന് മാസത്തെ വരിസംഖ്യയായ 199 രൂപ അടയ്ക്കുമ്പോൾ 100 രൂപ നിങ്ങൾക്ക് !

ആറ് മാസത്തെ വരിസംഖ്യയായ 249 രൂപ അടയ്ക്കുമ്പോൾ 125 രൂപ നിങ്ങൾക്ക് !

ഒരു വർഷത്തെ വരിസംഖ്യയായ 499 രൂപ അടയ്ക്കുമ്പോൾ 250 രൂപ നിങ്ങൾക്ക് !

രണ്ട് വർഷത്തെ വരിസംഖ്യയായ 999 രൂപ അടയ്ക്കുമ്പോൾ 500 രൂപ നിങ്ങൾക്ക് !

അതെ . നിങ്ങളുടെ സഹകരണത്തിന് ഞങ്ങൾ കൂടുതൽ മൂല്യം കൽപ്പിക്കുന്നു!
(വരിസംഖ്യ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ https://careermagazine.in/subscribe/ എന്ന ലിങ്കിൽ ലഭിക്കും)

പത്തു സുഹൃത്തുക്കളെ / ബന്ധുക്കളെ വരിക്കാരാക്കാൻ കഴിഞ്ഞാൽ മറ്റൊരു സമ്മാനം കൂടി!

ഒരു ഓണസമ്മാനം ! ചിങ്ങമാസപ്പുലരിയിൽ , പുതുവത്സര സമ്മാനം!

വികസിത രാജ്യങ്ങളിൽ, 999 രൂപ വിലയുള്ളതും ($ 15 ) നൂറിലേറെ രാജ്യങ്ങളിൽ ഏറ്റവുമധികം വിറ്റഴിഞ്ഞട്ടുള്ളതുമായ ( Best Seller ) ‘സക്സസ് ഫൗണ്ടേഷൻ ( യു എസ് എ ) യുടെ വ്യക്തിത്വ വികസന പഠന പദ്ധതി! ഇ ബുക്ക് സമ്മാനമായി അയച്ചുതരുന്നു !

കരിയർ മാഗസിൻ ( www.careermagazine.in ) ഓൺലൈൻ പഠന പദ്ധതി സുഹൃത്തുക്കളെ / ബന്ധുക്കളെ ഇപ്പോൾത്തന്നെ പരിചയപ്പെടുത്തുക. വീട്ടിലിരുന്ന് ഓൺലൈൻ ആയി ചെയ്യാവുന്ന ഒരു ജോലിയായി കരുതുക.

ഒരു വരുമാനം ഉറപ്പുവരുത്തുക !

( കൂടുതൽ വിവരങ്ങൾക്ക് : info@careermagazine.in എന്ന ഇ മെയിലിൽ ബന്ധപ്പെടുക )

ഡിജിറ്റൽ കരിയർ മാഗസിൻ ( www.careermagazine.in ) വായിക്കുക !

മാതൃകാ പരീക്ഷയിൽ പങ്കു ചേരുക.
എല്ലാദിവസവും പുതിയ തൊഴിലവസരവാർത്തകൾ അറിയുക; അപേക്ഷിക്കുക.
മനസ്സിനിണങ്ങിയ തൊഴിൽ കണ്ടെത്തുക!
ജീവിത വിജയം നേടുക !

തൊഴിൽ – വിദ്യാഭ്യാസ ബോധവൽക്കരണത്തിനായി കഴിഞ്ഞ 37 വർഷങ്ങളായി ‘കരിയർ മാഗസിൻ ‘ നൽകിവരുന്ന സേവനങ്ങൾ മലയാളി സമൂഹത്തിന് ബോധ്യമുള്ളതാണ്.

1984 – ൽ കരിയർ മാഗസിൻ ആരംഭിക്കുമ്പോൾ അത്തരമൊരു പ്രസിദ്ധീകരണം ദക്ഷിണേന്ത്യയിൽ ഉണ്ടായിരുന്നില്ല. തൊഴിൽ – വിദ്യാഭ്യാസ ബോധവൽക്കരണവും !
ഇന്നിപ്പോൾ , ഓൺലൈൻ പഠന പദ്ധതികൾ വ്യാപകമാകുമ്പോഴും വളരെ കുറച്ചു ആളുകൾ മാത്രമേ അതറിയുന്നുള്ളു.
ഡിജിറ്റൽ ട്രാൻസ്ഫോർമേഷനെക്കുറിച്ചു ഇന്ത്യയിലെ ഇരുപത്തിയേഴ് ശതമാനം ആൾക്കാർക്ക് മാത്രമേ അറിവുള്ളു എന്നാണ് അസ്സൊച്ചാം ( ASSAOCHAM ) പുറപ്പെടുവിച്ച റിപ്പോർട്ട്.

ഈ അവസ്ഥ മാറണമെങ്കിൽ അതേക്കുറിച്ചു അറിവുള്ളവർ, മറ്റുള്ളവർക്ക് പറഞ്ഞുകൊടുക്കുന്ന സാഹചര്യമുണ്ടാകണം. സമ്പൂർണ്ണ സാക്ഷരതക്ക് നാം ചെയ്തത് അതാണ്.
സമ്പൂർണ്ണ ഇ- സാക്ഷരതക്കും അത്തരമൊരു സഹകരണവും സഹവർത്തിത്വവും ആവശ്യമാണ്.
നിങ്ങളുടെ സുഹൃത്തുക്കളോട്, ബന്ധുക്കളോട് കരിയർ മാഗസിൻ ഓൺലൈൻ പഠനത്തെക്കുറിച്ചു പറയുക.
അവരെ വരിക്കാരാക്കുക.
ഒരു വരുമാനം ഉറപ്പാക്കുക.

( കൂടുതൽ വിവരങ്ങൾക്ക് : info@careermagazine.in എന്ന ഇ മെയിലിൽ ബന്ധപ്പെടുക )
വേഗമാകട്ടെ!
ഈ സമ്മാനം 2021 ഓഗസ്ററ് 15 വരെ മാത്രം!

Share: