ഇൻറേണ്‍ഷിപ്പ്‌

Share:

തൃശൂർ : ഉന്നതവിദ്യാഭ്യാസ വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയായ അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാമിലേക്ക്‌ (അസാപ്‌ ) എംബിഎ ബിരുദധാരികളില്‍/ വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

പ്രായം 28 വയസ്സിനു താഴെ ആയിരിക്കണം.

പ്രതിമാസം പതിനായിരം രൂപ സ്‌റ്റൈപ്പന്റു ലഭിക്കും.

താല്‌പര്യമുള്ളവര്‍ മാര്‍ച്ച്‌ 14 രാവിലെ 10 ന്‌ ബയോഡാറ്റയും അസല്‍ സര്‍ട്ടിഫിക്കറ്റ്‌ സഹിതം തൃശൂര്‍ പാലസ്‌ റോഡ്‌ മോഡല്‍ ബോയ്‌സ്‌ സ്‌കൂള്‍ ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന അസാപ്‌ ജില്ലാ ഓഫീസില്‍ എത്തണം.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫോണ്‍ : 9961311125,9497334648, 9495999795.

Share: