യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചു

Share:

യൂണിയൻ പബ്ലിക്‌ സർവീസ്‌ കമീഷൻ വിവിധ തസ്‌തികകളിൽ 85 ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു.

അസിസ്‌റ്റന്റ്‌ എൻജിനിയർ (ക്വാളിറ്റി അഷ്വറൻസ്‌) സ്‌റ്റോർസ്‌(ജെൻടെക്‌സ്‌) 30 ഒഴിവുകൾ

അസിസ്‌റ്റന്റ്‌ എൻജിനിയർ (ക്വാളിറ്റി അഷ്വറൻസ്‌) വെഹിക്കിൾസ്‌ -12 ഒഴിവുകൾ

നാഷണൽ ഷുഗർ ഇൻസ്‌റ്റിറ്റ്യൂട്ടിൽ ചീഫ്‌ ഡിസൈൻ ഓഫീസർ (ജനറൽ)- 01.

ആർകിയോളജിക്കൽ സർവേ ഓഫ്‌ ഇന്ത്യയിൽ ഡെപ്യൂട്ടി സൂപ്രണ്ടിങ്‌ ആർകിയോളജിക്കൽ കെമിസ്‌റ്റ്‌ (ജനറൽ) -02

പ്രതിരോധമന്ത്രാലയത്തിൽ അസിസ്‌റ്റന്റ്‌ എൻജിനിയർ(ക്വാളിറ്റി അഷ്വറൻസ്‌)ആർമമെന്റ്‌ ഇൻസ്‌ട്രുമെന്റ്‌സ്‌  (ജനറൽ) -02

അസിസ്‌റ്റന്റ്‌ എൻജിനിയർ (ക്വാളിറ്റി അഷ്വറൻസ്‌) സ്‌മോൾ ആംസ്‌ -05, അസിസ്‌റ്റന്റ്‌ എൻജിനിയർ (ക്വാളിറ്റി അഷ്വറൻസ്‌) സ്‌റ്റോർസ്‌(കെമിസ്‌ട്രി) -05,

, നാഷണൽ സുവോളജിക്കൽ പാർക്ക്‌ അസി. വെറ്ററിനറി ഒഫീസർ  (ജനറൽ)01 എംപ്ലോയീസ്‌ സ്‌റ്റേറ്റ്‌ ഇൻഷുറൻസ്‌ കോർപറേഷനിൽ അസിസ്‌റ്റന്റ ഡയറക്ടർ(ഒഫീഷ്യൽ ലാംഗ്വേജ്‌) 13

നാഷണൽ കരിയർ സെന്റർ ഫോർ എസ്‌സി/എസ്‌ടി അസി. എംപ്ലോയ്‌മെന്റ്‌ ഓഫീസർ -03

യുപിഎസ്‌സിയിൽ ഡെപ്യൂട്ടി ഡയറക്ടർ(എക്‌സാമിനേഷൻസ്‌ റിഫോം)- 01, ഇറിഗേഷൻ ആൻഡ്‌ ഫള്‌ഡ്‌ കൺട്രോൾ അസി. എൻജിനിയർ (സിവിൽ)/അസി. സർവേയർ ഓഫ്‌ വർക്‌സ്‌(സിവിൽ) -09 ഒഴിവ്‌.

പ്ലാനിങ്‌ വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടർ (ജനറൽ) -02 എന്നിങ്ങനെയാണ്‌ ഒഴിവുകൾ.
http://www.upsconline.nic.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഏപ്രിൽ 2.

വിശദവിവരത്തിന്‌:  www.upsc.gov.in

TagsUPSC
Share: