ടി ടി പി : എഞ്ചിനീയർ ഒഴിവ്
വി വി ധ വി ഭാ ഗ ങ്ങ ളി ൽ പ്രോ ജ ക്ട് എ ൻ ജി നി യ ർ ഒ ഴി വു ക ളി ലേ ക്ക് ട്രാ വ ൻ കൂ ർ ടെെ റ്റാ നി യം പ്രോഡക്ട്സ് അ പേ ക്ഷ ക്ഷ ണി ച്ചു. അ ഞ്ച് ഒ ഴി വു കലാണുള്ളത്.. ഒ രു വ ർ ഷ ത്തെ ക രാ ർ നി യ മ ന മാ ണ്. ഇ തു ര ണ്ടു വ ർ ഷം വ രെ നീ ട്ടി ക്കി ട്ടാം. പു രു ഷ ന്മാ ർ ക്കാ ണ് അ വ സ രം.
വി ഭാ ഗം, യോ ഗ്യ ത എ ന്നി വ :
പ്രോ ജ ക്ട് എ ൻ ജി നി യ ർ( കെ മി ക്ക ൽ): കെ മി ക്ക ൽ എ ൻ ജി നി യ റിം ഗ്/ കെ മി ക്ക ൽ ടെ ക്നോ ള ജി യി ൽ ബി രു ദം, സ മാ ന മേ ഖ ല യി ൽ മൂ ന്നു വ ർ ഷ ത്തെ പ്ര വൃ ത്തി പ രി ച യം.
പ്രോ ജ ക്ട് എ ൻ ജി നി യ ർ( മെ ക്കാ നി ക്ക ൽ): മെ ക്കാ നി ക്ക ൽ എ ൻ ജി നി യ റിം ഗ് / പ്രൊ ഡ ക്ഷൻ കം പ്ലാ ന്റ് എ ൻ ജി നി യ റിം ഗ് / പ്രൊ ഡ ക്ഷ ൻ എ ൻ ജി നി യ റിം ഗ് ബി രു ദം, സ മാ ന മേ ഖ ല ക ളി ൽ മൂ ന്നു വ ർ ഷ ത്തെ പ്ര വൃ ത്തി പ രി ച യം.
പ്രോ ജ ക്ട് എ ൻ ജി നി യ ർ( ഇ ല ക് ട്രി ക്ക ൽ): ഇ ല ക് ട്രി ക്ക ൽ എ ൻ ജി നി യ റിം ഗ് ബി രു ദം, സ മാ ന മേ ഖ ല ക ളി ൽ മൂ ന്നു വ ർ ഷ ത്തെ പ്ര വൃ ത്തി പ രി ച യം.
പ്രോ ജ ക്ട് എ ൻ ജി നി യ ർ( ഇ ൻ സ്ട്ര മെ ന്റേ ഷ ൻ): ഇ ൻ സ്ട്ര മെ ന്റേ ഷ ൻ/ ഇ ല ക് ട്രോ ണി ക്സ് എ ൻ ജി നി യ റിം ഗ് ബി രു ദം, സ മാ ന മേ ഖ ല ക ളി ൽ മൂ ന്നു വ ർ ഷ ത്തെ പ്ര വൃ ത്തി പ രി ച യം.
പ്രോ ജ ക്ട് എ ൻ ജി നി യ ർ( സി വി ൽ): സി വി ൽ എ ൻ ജി നി യ റിം ഗ് ബി രു ദം, സ മാ ന മേ ഖ ല ക ളി ൽ മൂ ന്നു വ ർ ഷ ത്തെ പ്ര വൃ ത്തി പ രി ച യം, പ ട്ടി ക വി ഭാ ഗ ക്കാ ർ ക്ക് പ്ര വൃ ത്തി പ രി ച യ ത്തി ൽ ഇ ള വ് അ നു വ ദി ക്കും.
ഉ യ ർ ന്ന പ്രാ യ പ രി ധി(01.01.2018 ന്): 36 വ യ സ്. അ ർ ഹ രാ യ വ ർ ക്ക് ഉ യ ർ ന്ന പ്രാ യ പ രി ധി യി ൽ ച ട്ട പ്ര കാ രം ഇ ള വ് ല ഭി ക്കും.
ശ മ്പളം: രൂ .40,000 /-
കൂടുതൽ വി വ ര ങ്ങ ൾ ക്ക് :
www.travancoretitanium.com
http://www.travancoretitanium.com/images/pdf/2018/Vacancies_21_02.pdf
വി ലാ സം: The Dy.General Manager(HR), Travancore Titanium Products Ltd, Kochuveli,
അ പേ ക്ഷ സ്വീ ക രി ക്കു ന്ന അ വ സാ ന തീ യ തി: മാ ർ ച്ച് 20