-
അധ്യാപക നിയമനം
ആലപ്പുഴഃ ജില്ല എംപ്ലോയബിലിറ്റി സെൻറര്‍ മുഖേന സ്വകാര്യ സ്‌കൂളിലെ അധ്യാപക തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി, സുവോളജി, ഫിസിക്കല്‍ എഡ്യുക്കേഷന്‍, മ്യൂസിക്, ഡാന്‍സ്, ആര്‍ട്‌സ് ... -
അധ്യാപക ഒഴിവ്
ഇടുക്കി : പട്ടികജാതി വികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പീരുമേട് ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2023-24 അദ്ധ്യയനവര്‍ഷം ഹയര്‍ സെക്കണ്ടറി വിഭാഗത്തിലും ഹൈസ്‌ക്കൂള്‍ വിഭാഗത്തിലും (തമിഴ് ... -
താത്കാലിക അധ്യാപക നിയമനം
കൊല്ലം സംസ്ഥാന സർക്കാരിൻറെ തൊഴിൽ നൈപുണ്യ വകുപ്പിന് കീഴിൽ, കൊല്ലം ചന്ദനത്തോപ്പിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ നിലവിലുള്ള അധ്യാപകരുടെ ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി ... -
കരാർ നിയമനം
തൃശൂർ : ജില്ല പട്ടിക വർഗ്ഗ വികസന വകുപ്പിന് കീഴിൽ നായരങ്ങാടിയിൽ പ്രവർത്തിക്കുന്ന ചാലക്കുടി റസിഡൻഷ്യൽ സ്കൂളിൽ കരാറടിസ്ഥാനത്തിൽ അധ്യാപകരെയും മാനേജർ കം റസിഡൻഷ്യൽ ട്യൂട്ടറെയും നിയമിക്കുന്നു. ... -
അദ്ധ്യാപക നിയമനം
പാലക്കാട് : പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ അട്ടപ്പാടിയില്‍ ഐ.റ്റി.ഡി.പിയുടെ നിയന്ത്രണ പരിധിയിലുള്ള ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ (സി.ബി.എസ്.ഇ) സ്‌കൂളില്‍ 2023-24 അധ്യയന വര്‍ഷത്തേക്ക് കരാര്‍ വ്യവസ്ഥയില്‍ ... -
അധ്യാപക ഒഴിവ്
തൃശൂർ ജില്ലയിൽ പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ നായരങ്ങാടിയിൽ പ്രവർത്തിക്കുന്ന ചാലക്കുടി മോഡൽ റെസിഡെൻഷ്യൽ സ്കൂളിൽ 17 താൽക്കാലിക അധ്യാപക തസ്തികകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ... -
താൽക്കാലിക അധ്യാപകരുടെ 21 ഒഴിവുകൾ
തിരുവനന്തപുരം: പട്ടികവർഗ വികസന വകുപ്പിന് കീഴിൽ തിരുവനന്തപുരം മലയിൻകീഴ് മണലിയിൽ പ്രവർത്തിക്കുന്ന ജി. കാർത്തികേയൻ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സി.ബി.എസ്.ഇ. സ്‌കൂളിൽ താൽക്കാലികാടിസ്ഥാനത്തിൽ 21 അധ്യാപക ഒഴിവുകളുണ്ട്. ... -
അധ്യാപക ഒഴിവ്
പത്തനംതിട്ട : പട്ടിക വര്‍ഗ വികസന വകുപ്പിൻറെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2023-24 അധ്യയന വര്‍ഷം നിലവിലുള്ള ഹൈസ്‌കൂള്‍ ടീച്ചര്‍ (കണക്ക്), എം.സി.ആര്‍.ടി ... -
അധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കണ്ണൂർ : പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ തളിപ്പറമ്പ് പട്ടുവത്ത് പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളില്‍ അടുത്ത അധ്യയന ... -
അധ്യാപക ഒഴിവ്
എറണാകുളം : ആലുവ സബ് ജയില്‍ റോഡിലെ ഗവ പ്രീ എക്‌സാമിനേഷന്‍ ട്രെയിനീംഗ് സെൻറ റില്‍ മെഡിക്കല്‍ /എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് (ക്രാഷ് കോഴ്‌സ്) ക്ലാസുകള്‍ എടുക്കാന്‍ യോഗ്യതയുളള ...