മലയാളം അധ്യാപക ഒഴിവ്

Share:

തിരുഃ കരിക്കകം ഗവൺമെൻറ് ഹൈസ്‌കൂളിൽ എൽ.പി.എസ്.ടി – മലയാളം അധ്യാപക തസ്തികയിലെ താത്കാലിക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു.
യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 10 തിങ്കളാഴ്ച രാവിലെ 10ന് സ്‌കൂൾ ഓഫീസിൽ ഹാജരാകണമെന്ന് പ്രധാനാധ്യാപിക അറിയിച്ചു.

Share: