-
മദർതെരേസ സ്‌കോളർഷിപ്പ്: ആറ് വരെ അപേക്ഷിക്കാം
സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് സ്ഥാപനങ്ങളിൽ നഴ്സിംഗ് ഡിപ്ലോമ/ പാരാമെഡിക്കൽ കോഴ്സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യരേഖയ്ക്ക് താഴെയുളള കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് മദർതെരേസ സ്‌കോളർഷിപ്പിന്് ആറ് വരെ അപേക്ഷിക്കാം. കേരളത്തിൽ ... -
ന്യൂനപക്ഷ പ്രീ -മെട്രിക് സ്കോളർഷിപ്പ്
എറണാകുളം : സർക്കാർ, എയ്ഡഡ്, അംഗീകാരമുള്ള സ്വകാര്യ സ്കൂളുകളിൽ (സി. ബി. എസ്. ഇ, ഐ. സി. എസ്. ഇ, സ്പെഷ്യൽ സ്കൂൾ ഉൾപ്പടെ ) ഒന്ന് ... -
കോളേജ് വിദ്യാഭ്യാസ സ്‌കോളർഷിപ്പുകൾക്ക് അപേക്ഷിക്കാം
കോളേജ് വിദ്യാഭ്യാസ വകുപ്പ് 2020-2021 അധ്യയന വർഷത്തിൽ വിദ്യാർഥികൾക്ക് നൽകുന്ന സ്റ്റേറ്റ് മെറിറ്റ് സ്‌കോളർഷിപ്പ്, ഹിന്ദി സ്‌കോളർഷിപ്പ്, സംസ്‌കൃത സ്‌കോളർഷിപ്പ് തുടങ്ങിയവയ്ക്ക് ഡിസംബർ ഒന്നു വരെ അപേക്ഷിക്കാം. ... -
കെ. കരുണാകരന്‍ സ്മാരക സ്‌കോളര്‍ഷിപ്പ്
കൊച്ചി: മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ സ്മരണാര്‍ത്ഥം കേരള ലളിതകലാ അക്കാദമി കലാ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍ക്കുന്ന സ്‌ക്കോളര്‍ഷിപ്പുകള്‍ക്കുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നു. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ അംഗീകൃത ... -
സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
കൊച്ചി: ജില്ലയില്‍ കൊച്ചി കോര്‍പറേഷന്‍ പരിധിക്ക് പുറത്തുളള സ്ഥലങ്ങളില്‍ സ്ഥിര താമസക്കാരായവരും, 2020-21 വര്‍ഷം പ്ലസ് ടു വിന് മുകളിലുളള പോസ്റ്റുമെട്രിക് കോഴ്‌സുകള്‍ക്ക് പഠനം നടത്തുന്നതുമായ പട്ടികവര്‍ഗ ... -
സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പിന് അപേക്ഷിക്കാം
കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം കോളേജ്/ സർവകലാശാല വിദ്യാർഥികൾക്ക് അനുവദിക്കുന്ന സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഹയർ സെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി ബോർഡുകൾ നടത്തിയ 12-ാം ... -
പ്രധാനമന്ത്രി സ്‌കോളർഷിപ്പ് : അപേക്ഷ ക്ഷണിച്ചു
തൃശൂർ: ഈ അധ്യയന വർഷം പ്രൊഫഷണൽ,ഡിഗ്രി കോഴ്സുകളിൽ ചേർന്ന വിമുക്തഭടൻമാരുടെ മക്കൾ, വിധവകൾ എന്നിവരിൽ നിന്നും പ്രധാനമന്ത്രി സ്‌കോളർഷിപ് സ്‌കീമിലേക്കുള്ള അപേക്ഷ ഓൺലൈനായി ക്ഷണിക്കുന്നു. വിശദവിവരങ്ങൾക്ക് www.ksb.gov.in ... -
സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
കേരള ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡിലെ അംഗങ്ങളുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. 2020-2021 അധ്യയന വര്‍ഷത്തില്‍ പ്ലസ് വണ്‍ മുതല്‍ പോസ്റ്റ് ... -
നോർക്ക സ്‌കോളർഷിപ്പോടെ നൂതന സാങ്കേതിക വിദ്യാപഠനം
നോർക്ക റൂട്ട്സിന്റെ 75 ശതമാനം സ്‌കോളർഷിപ്പോടെ നടത്തുന്ന നൂതന സാങ്കേതിക വിദ്യാ കോഴ്സുകളായ റോബോട്ടിക് പ്രോസസ്സ് ഓട്ടോമേഷൻ (ആർ .പി.എ) ഫുൾസ്റ്റാക്ക് ഡെവലപ്പർ, ഡാറ്റാ സയൻസ് & ... -
വിമുക്തഭടൻമാരുടെ മക്കൾക്ക് സ്‌കോളർഷിപ്പ്
കെക്‌സ്‌കോൺ മുഖേന പല സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന വിമുക്തഭടൻമാരുടെ മക്കളിൽ 2018-19, 2019-20 വർഷങ്ങളിൽ പ്ലസ് ടുവിന് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചവർക്ക് 5000 രൂപ ...