• 27
    Nov

    ലാബ് ടെക്‌നീഷ്യന്‍ നിയമനം

    തൃശൂർ : നാഷണല്‍ ആയുഷ് മിഷന്‍ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയിലേക്ക് ലാബ് ടെക്‌നീഷ്യന്‍ തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത- ബി എസ് സി എം എല്‍ ...
  • 23
    Jun

    ലാബ് ടെക്‌നീഷ്യൻ ഒഴിവ്

    തിരുവനന്തപുരം: റീജിയണൽ ക്യാൻസർ സെൻററിൽ കരാറടിസ്ഥാനത്തിൽ ലാബ് ടെക്‌നീഷ്യൻ തസ്തികയിൽ നിയമിക്കുന്നതിനായി ജൂലൈ 5 ന് വാക്-ഇൻ-ഇൻറർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in
  • 2
    Jun

    ലാബ് ടെക്നീഷ്യന്‍

    കൊല്ലം : മയ്യനാട് സി കേശവന്‍ മെമ്മോറിയല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ താത്ക്കാലിക അടിസ്ഥാനത്തില്‍ ലാബ് ടെക്നീഷ്യന്‍ നിയമനത്തിനായി വാക്ക് ഇന്‍ ഇൻറര്‍വ്യൂ നടത്തും. സര്‍ക്കാര്‍ അംഗീകൃത കോഴ്‌സ് ...
  • 29
    May

    ലാബ് ടെക്‌നീഷ്യൻ ഒഴിവ്

    കോട്ടയം: നാട്ടകം കുടുംബാരോഗ്യ കേന്ദ്രത്തിലെ എച്ച്.എം.സി ലാബ് ടെക്‌നീഷ്യൻ തസ്തികയിൽ നിയമനം നടത്തുന്നു. ബി.എസ്.സി എം.എൽ.ടി യും പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനുമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ ...
  • 28
    Apr

    ലാബ് ടെക്നീഷ്യൻ ഒഴിവ്

    കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ ആശുപത്രി വികസന സൊസൈറ്റിക്ക് കീഴിൽ ലാബ് ടെക്നീഷ്യൻ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യത:  ഡി എം എൽ ...
  • 9
    Mar

    ലാബ് ടെക്നിഷ്യന്‍: കൂടിക്കാഴ്ച 16 ന്

    പാലക്കാട് : കോങ്ങോട് ഗവ ഹോമിയോ ഡിസ്‌പെന്‍സറിയില്‍ ലാബ് ടെക്നിഷ്യന്‍ തസ്തികയിലേക്ക് മാര്‍ച്ച് 16 ന് ഉച്ചക്ക്് രണ്ടിന് കൂടിക്കാഴ്ച നടത്തുന്നു. മെഡിക്കല്‍ വിദ്യാഭാസ ഡയറക്ടര്‍ അംഗീകരിച്ച ...
  • 22
    Feb

    ലാബ് ടെക്‌നീഷ്യന്‍

    എറണാകുളം: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ റീജീയണല്‍ പ്രിവന്‍ഷന്‍ ഓഫ് എപ്പിഡെമിക് ആൻറ് ഇന്‍ഫെക്ഷ്യസ് ഡിസീസ് സെല്ലിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ലാബ് ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് 24,520 രൂപ മാസ ...
  • 12
    Jan

    ലാബ് ടെക്‌നീഷ്യൻ ജോലി ഒഴിവ്

    തിരുവനന്തപുരം: സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ആൻഡ് ക്ലിനിക്കൽ ലബോറട്ടറിയിൽ NCDC യുടെ കീഴിൽ ആരംഭിക്കുന്ന നാഷണൽ റാബീസ് കൺട്രോൾ പ്രോഗ്രാം ദേശീയ പദ്ധതികളിലേക്ക് ലബോറട്ടറി ടെക്‌നിഷ്യൻറെ താത്കാലിക ...
  • 30
    Dec

    ഡയാലിസിസ് ടെക്നീഷ്യൻ: വാക്ക് – ഇൻ- ഇൻ്റർവ്യൂ

    എറണാകുളം : തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിലേയ്ക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഡയാലിസിസ് ടെക്നീഷ്യനെ നിയമിക്കുന്നു. സർക്കാർ അംഗീകൃത സ്ഥാപനത്തിൽ പഠിച്ചവരായിരിക്കണം. പ്രവർത്തി പരിചയം അഭികാമ്യം. നിശ്ചിത യോഗ്യതയുള്ളവർ ജനുവരി ...
  • 16
    Nov

    ഫാർമസിസ്റ്റ്, ലാബ് ടെക്നീഷ്യൻ

    തിരുവനന്തപുരം: പാറശ്ശാല താലൂക്ക് ആശുപത്രയിൽ എച്ച്.എം.സി. മുഖാന്തരം ഫാർമസിസ്റ്റ് ലാബ് ടെക്നീഷ്യൻ തസ്തികകളിൽ നിയമനത്തിന് പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ...