ലാബ് ടെക്നിഷ്യന്‍: കൂടിക്കാഴ്ച 16 ന്

Share:

പാലക്കാട് : കോങ്ങോട് ഗവ ഹോമിയോ ഡിസ്‌പെന്‍സറിയില്‍ ലാബ് ടെക്നിഷ്യന്‍ തസ്തികയിലേക്ക് മാര്‍ച്ച് 16 ന് ഉച്ചക്ക്് രണ്ടിന് കൂടിക്കാഴ്ച നടത്തുന്നു. മെഡിക്കല്‍ വിദ്യാഭാസ ഡയറക്ടര്‍ അംഗീകരിച്ച ഡി.എം.എല്‍.ടിയാണ് യോഗ്യത. താത്പര്യമുള്ളവര്‍ അന്നേ ദിവസം കൂടിക്കാഴ്ചക്ക് എത്തണമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ :9447803575, 0491-2845040

Share: