അങ്കണവാടി വർക്കർ, ഹെൽപ്പർ ഒഴിവ്

Share:

തൃശൂർ : മതിലകം ഐ സി ഡി എസ് പ്രൊജക്ടിൻറെ പരിധിയിലുള്ള പെരിഞ്ഞനം പഞ്ചായത്തിൽ അങ്കണവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും ഒഴിവുകളിലേക്ക് അതാത് പഞ്ചായത്തുകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

പ്രായം 46 വയസ്സ് കവിയരുത്.

അപേക്ഷ മാർച്ച്‌ 25ന് വൈകീട്ട് 5 മണി വരെ മതിലകം ഐ സി ഡി എസ് പ്രൊജക്റ്റ്‌ ഓഫീസിൽ സ്വീകരിക്കും. ഫോൺ: 0480 2851319.

Share: