ലാബ് ടെക്‌നീഷ്യൻ ജോലി ഒഴിവ്

Share:

തിരുവനന്തപുരം: സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ആൻഡ് ക്ലിനിക്കൽ ലബോറട്ടറിയിൽ NCDC യുടെ കീഴിൽ ആരംഭിക്കുന്ന നാഷണൽ റാബീസ് കൺട്രോൾ പ്രോഗ്രാം ദേശീയ പദ്ധതികളിലേക്ക് ലബോറട്ടറി ടെക്‌നിഷ്യൻറെ താത്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

രണ്ട് ഒഴിവുകളാണുള്ളത്.

ശമ്പളം: പ്രതിമാസം 25000 രൂപ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 25 വൈകിട്ട് 4 മണി.

അപേക്ഷ അയക്കേണ്ട വിലാസം: ഡയറക്ടർ, സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ആൻഡ് ക്ലിനിക്കൽ ലബോറട്ടറി, വഞ്ചിയൂർ.പി.ഒ, തിരുവനന്തപുരം – 695035.

കൂടുതൽ വിവരങ്ങൾക്ക്: 0471-2472225.

Share: