ലാബ് ടെക്‌നീഷ്യന്‍ നിയമനം

Share:

ആലപ്പുഴ: ജില്ലാ ടി.ബി കേന്ദ്രത്തില്‍ താത്ക്കാലിക അടിസ്ഥാനത്തില്‍ ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നു.

പി.എസ്.സി അംഗീകൃത ലാബ് ടെകനീഷ്യന്‍ കോഴ്സാണ് യോഗ്യത. കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം.

പ്രതിമാസ ശമ്പളം: 14,000 രൂപ.

അപേക്ഷ, മാര്‍ച്ച് 25ന് വൈകുന്നേരം അഞ്ചുവരെ ജില്ലാ ടി.ബി. കേന്ദ്രം ഓഫീസില്‍ നല്‍കാം. സര്‍ട്ടിഫിക്കറ്റ് പരിശോധനക്ക് ശേഷം ഇന്റര്‍വ്യൂ തീയതി അറിയിക്കും.

ഫോണ്‍: 0477 2252861

Share: