-
എഞ്ചിനീയറിങ് കോളേജില്‍ ഗസ്റ്റ് ലക്ചര്‍
കാസര്‍കോട് എല്‍.ബി.എസ് എഞ്ചിനീയറിങ് കോളേജില്‍ സിവില്‍ എഞ്ചിനീയറിങ്, ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിങ് മെക്കാനിക്കല്‍ എഞ്ചിനീയറീങ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിങ്് , ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ ... -
ഗസ്റ്റ് അധ്യാപക ഒഴിവ്
പാലക്കാട്: പത്തിരിപ്പാല ഗവ.ആര്‍ടസ്് ആന്‍ഡ് സയന്‍സ് കോളെജില്‍ ബി.ബി.എ തസ്തികയില്‍ഗസ്റ്റ് അധ്യാപക ഒഴിവ്. ബന്ധപ്പെട്ട വിഷയത്തില്‍ യു.ജിസി യോഗ്യതയും കോളെജ് വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കും ... -
അറബിക് ഗസ്റ്റ് ലക്ചറര്‍ ഒഴിവ്
കോഴിക്കോട് ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ അറബിക് വിഭാഗത്തില്‍ അതിഥി അധ്യാപകന്റെ ഒരൊഴിവുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം നേടിയവരും നാഷണല്‍ എലിജിബിലിറ്റി ... -
ഗസ്റ്റ് അധ്യാപക നിയമനം
കോഴിക്കോട് : ഞ്ചേശ്വരം ജി.പി.എം.ഗവൺമെന്റ് കോളേജിൽ അടുത്ത അധ്യയന വർഷത്തിലേക്ക് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. നിയമനം താത്കാലികവും സ്ഥിരനിയമനം നടക്കുന്നതുവരെയോ ആയിരിക്കും. കമ്പ്യൂട്ടർ സയൻസ് വിഷയത്തിലേക്ക്് 19 ... -
ഗസ്റ്റ് അധ്യാപക ഒഴിവ്
തൃശൂർ: കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ഇലക്ട്രോണിക്സ് & മാത്തമാറ്റിക്സ് വിഭാഗത്തിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ഐ എച്ച് ആർ ഡി യുടെ കിഴിൽ കൊടുങ്ങല്ലൂർ ... -
ഗസ്റ്റ് അധ്യാപക അഭിമുഖം 12 ന്
കോഴിക്കോട്: തലശ്ശേരി- ചൊക്ലി ഗവ. കോളേജില്‍ കൊമേഴ്സ് വിഷയത്തില്‍ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. ബിരുദാനന്തര ബിരുദവും നെറ്റ്/പി.എച്ച്.ഡി യുമാണ് യോഗ്യത. നെറ്റ് ഉളളവരുടെ അഭാവത്തില്‍ ബിരുദാനന്തര ബിരുദത്തില്‍ ... -
ഗസ്റ്റ് അദ്ധ്യാപക നിയമനം: ഇന്റർവ്യൂ 20ന്
തിരുവനന്തപുരം ഗവൺമെന്റ് ലാ കോളേജിൽ സ്വാശ്രയാടിസ്ഥാനത്തിൽ നടത്തുന്ന ത്രിവൽസര എൽ.എൽ.ബി(അഡിഷണൽ ബാച്ച്)കോഴ്‌സിൽ നാല് ഗസ്റ്റ് അദ്ധ്യാപകരുടെ (നിയമം) ഒഴിവുണ്ട്. നിയമനത്തിനായുള്ള ഇന്റർവ്യൂ ജൂൺ 20ന് രാവിലെ പത്തിന് ... -
ഗസ്റ്റ് ലക്ചര്‍ നിയമനം
കോഴിക്കോട്: താമരശ്ശേരി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സസ് വിവിധ വിഷയങ്ങളില്‍ ഗസ്റ്റ് ലക്ചറര്‍ നിയമനം നടത്തുന്നു. ഇംഗ്ലീഷ്, കൊമേഴ്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, മലയാളം, ഹിന്ദി, മാത്തമാറ്റിക്‌സ്, ജേര്‍ണലിസം, ... -
ലോ കോളേജിൽ അതിഥി അധ്യാപകർക്കായി കൂടിക്കാഴ്ച
തൃശൂർ: ഗവ ലോ കോളേജിൽ 2020-2021 അധ്യയന വർഷം നിയമ, മാനേജ്മെന്റ് വിഷയങ്ങളിൽ അതിഥി അധ്യാപകരെ നിയമിക്കുന്നതിനായി കൂടിക്കാഴ്ച നടത്തുന്നു. കോളേജിൽ മെയ് 27 ബുധനാഴ്ച ഉച്ചയ്ക്ക് ... -
ഗസ്റ്റ് ലക്ചര്‍ പാനല്‍ രൂപീകരണം
കോട്ടയം: എല്‍.ബി.എസ് പാമ്പാടി ഉപകേന്ദ്രത്തില്‍ ഹാര്‍ഡ്‌വെയര്‍ വിഭാഗത്തില്‍ ഗസ്റ്റ് ലക്ചര്‍ തസ്തികയുടെ പാനല്‍ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഫസ്റ്റ് ക്ലാസോടു കൂടിയുള്ള ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, കമ്പ്യൂട്ടര്‍ ...