ഗസ്റ്റ് അധ്യാപക ഒഴിവ്

Share:

പാലക്കാട്: പത്തിരിപ്പാല ഗവ.ആര്‍ടസ്് ആന്‍ഡ് സയന്‍സ് കോളെജില്‍ ബി.ബി.എ തസ്തികയില്‍ഗസ്റ്റ് അധ്യാപക ഒഴിവ്. ബന്ധപ്പെട്ട വിഷയത്തില്‍ യു.ജിസി യോഗ്യതയും കോളെജ് വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കും അഭിമുഖത്തില്‍പങ്കെടുക്കാം.

താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ജൂലൈ 24 ന് രാവിലെ 10 ന്കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

ഫോണ്‍: 0491-2873999

Share: