-
സംരംഭകത്വ വികസന പരിശീലന പരിപാടി
തിരുഃ സംരംഭകര്‍ ആകാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പുതിയ സംരംഭകര്‍ക്കും വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ട് ആയ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍ട്രപ്രണര്‍ഷിപ്പ് ഡവലപ്മെൻറ് (കെ.ഐ.ഇ.ഡി), 10 ... -
റൂഫ് ടോപ്പ് സോളാർ: പരിശീലന പരിപാടി
ആലപ്പുഴ: പട്ടികജാതി വികസന വകുപ്പ് പട്ടികജാതി വിഭാഗത്തിലെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള യുവജനങ്ങൾക്കായി റൂഫ് ടോപ്പ് സോളാർ പി വി പവർ പ്ലാന്‍റുകളുമായി ബന്ധപ്പെട്ട ഒരു മാസത്തെ സൗജന്യ ... -
സൗജന്യ പരിശീലനം
എറണാകുളം : സംസ്ഥാന സർക്കാർ പൊതുമേഖലാ സ്ഥാപനമായ കെൽട്രോണും പട്ടിക ജാതി വികസന വകുപ്പും സംയുക്തമായി നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ്, ... -
സൗജന്യ പരിശീലനം: വാക് ഇന്‍ ഇൻറര്‍വ്യൂ 24ന്
പത്തനംതിട്ട: പട്ടികജാതി വിഭാഗത്തിലുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് സ്‌റ്റൈപന്‍ഡോട് കൂടിയ സൗജന്യ പരിശീലനത്തിനുള്ള വാക് ഇന്‍ ഇൻറര്‍വ്യൂ നവംബര്‍ 24ന് രാവിലെ 10 ന് സൈബര്‍ശ്രീ സി-ഡിറ്റ് ഹരിപ്പാട് സെൻററില്‍ ... -
സൗജന്യ പരിശീലനം
ആലപ്പുഴ: ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന എസ്.ബി.ഐ യുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ബാഗ്, ചണ ഉത്പ്പന്നങ്ങള്‍ എന്നിവയുടെ നിര്‍മാണത്തില്‍ ഒക്ടോബര്‍ 25 ... -
സൗജന്യ മത്സര പരീക്ഷ പരിശീലനം
വയനാട്: സംസ്ഥാന സര്‍ക്കാര്‍ ന്യുനപക്ഷ ക്ഷേമ വകുപ്പ് ന്യുനപക്ഷ വിഭാഗങ്ങളായ മുസ്ലിം, ക്രിസ്ത്യന്‍, ജെയിന്‍, ബുദ്ധ, പാര്‍സി വിഭാഗങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന സൗജന്യ മത്സര പരീക്ഷ പരിശീലനത്തിന് അപേക്ഷ ... -
പി.എസ്.സി, എസ്.എസ്.സി, ഐ.ബി.പി.എസ് പരീക്ഷ
ആലപ്പുഴ : കേരള സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴിൽ ആലപ്പുഴ ജനറൽ ഹോസ്പിറ്റൽ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിൽ ജൂലൈ മാസത്തിൽ ആരംഭിക്കുന്ന ... -
തൊഴില്‍ ലഭിക്കാന്‍ പരിശീലനം
കൊല്ലം: ജില്ലയില്‍ പട്ടികജാതി യുവതീ-യുവാക്കള്‍ക്ക് സൈനിക-അര്‍ധ സൈനിക, പോലീസ് സേനകളില്‍ തൊഴില്‍ ലഭിക്കുന്നതിന് സൗജന്യ പരിശീലനം നല്‍കും. ജില്ലാ പഞ്ചയത്ത് പട്ടികജാതി വികസന വകുപ്പ് വഴി നല്‍കുന്ന ... -
സൗജന്യ തൊഴില്‍ പരിശീലനം
കൊല്ലം : കനറാ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ കൊട്ടിയം കനറാ ബാങ്ക് ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആരംഭിക്കുന്ന കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ് ആന്റ് ടാലി പരിശീലന പരിപാടിയിലേക്ക് ... -
ഐ.എച്ച്.ആർ.ഡി സൗജന്യ കോഴ്‌സിലേക്ക് അപേക്ഷിക്കാം
ഐ.എച്ച്.ആർ.ഡിയുടെ വിവിധ സ്ഥാപനങ്ങളിൽ ആരംഭിക്കുന്ന സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.ihrd.ac.in , mfsekm.ihrd.ac.in , ihrdrcekm.kerala.gov.in എന്നിവ സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന ...