ഐ.എച്ച്.ആർ.ഡി സൗജന്യ കോഴ്‌സിലേക്ക് അപേക്ഷിക്കാം

Share:

ഐ.എച്ച്.ആർ.ഡിയുടെ വിവിധ സ്ഥാപനങ്ങളിൽ ആരംഭിക്കുന്ന സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

കൂടുതൽ വിവരങ്ങൾക്ക് www.ihrd.ac.in , mfsekm.ihrd.ac.in , ihrdrcekm.kerala.gov.in എന്നിവ സന്ദർശിക്കുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി: ഡിസംബർ 30.

Share: