-
അസിസ്റ്റൻറ് പ്രൊഫസര്‍ : 31 ഒഴിവുകൾ
വയനാട് : കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള തവനൂര്‍ കാര്‍ഷിക എഞ്ചിനീയറിംഗ് കോളേജില്‍ ഒഴിവുള്ള 31 അസിസ്റ്റൻറ് പ്രൊഫസര്‍ തസ്തികകളിലേക്ക് ഒരു വര്‍ഷത്തെ കോണ്‍ട്രാക്ട് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ... -
അസിസ്റ്റൻറ് പ്രൊഫസർ
കണ്ണൂർ: ഗവ. ആയുർവേദ കോളജിലെ ശാലാക്യതന്ത്ര വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റൻറ് പ്രൊഫസറായി നിയമനം നടത്തുന്നതിന് മാർച്ച് 15ന് രാവിലെ 11ന് കോളജിൽ വാക്-ഇൻ-ഇൻറ്ർവ്യൂ നടത്തും. ബന്ധപ്പെട്ട ... -
അസി. പ്രൊഫസര്‍ ഒഴിവ്
ഇടുക്കി: സര്‍ക്കാര്‍ എൻജിനീയറിങ് കോളേജ് ഇംഗ്ലീഷ് പഠനവിഭാഗത്തില്‍ അസിസ്റ്റൻറ് പ്രൊഫസര്‍ തസ്തികയിലെ ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഇംഗ്ലീഷ് ഭാഷയില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ... -
അസിസ്റ്റൻറ് പ്രൊഫസര്‍: കമ്പ്യൂട്ടര്‍ -താത്കാലിക നിയമനം
എറണാകുളം: തൃക്കാക്കര മോഡല്‍ എഞ്ചിനീയറിംഗ് കോളേജില്‍ അസിസ്റ്റൻറ് പ്രൊഫസര്‍ കമ്പ്യൂട്ടര്‍ തസ്തികയിലേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ നേരിട്ട് ഫെബ്രുവരി എട്ടിന് മോഡല്‍ എഞ്ചീനിയറിംഗ് കോളേജില്‍ ... -
ആയുർവേദ കോളേജിൽ അസിസ്റ്റൻറ് പ്രൊഫസർ
തിരുവനന്തപുരം: സർക്കാർ ആയുർവേദ കോളേജിലെ പഞ്ചകർമ്മ, കായചികിത്സ വകുപ്പുകളിലേക്കു കരാർ അടിസ്ഥാനത്തിൽ അസിസ്റ്റൻറ് പ്രൊഫസറെ (ഗസ്റ്റ് ലക്ചറർ) നിയമിക്കുന്നു. കായചികിത്സ വകുപ്പിൽ ജനുവരി 11 ന് രാവിലെ ... -
അസിസ്റ്റൻറ് പ്രൊഫസർ നിയമനം
എറണാകുളം : തൃപ്പൂണിത്തുറ ഗവൺമെൻറ് ആയുർവേദ കോളേജിൽ പ്രസുതിതന്ത്ര, കായചികിത്സ വിഭാഗങ്ങളിലേക്കായി രണ്ട് വീതം അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. ... -
അസിസ്റ്റൻറ് പ്രൊഫസര്‍ നിയമനം: അഭിമുഖം 23-ന്
ആലപ്പുഴ: ഗവണ്‍മെൻറ് ടി.ഡി. മെഡിക്കല്‍ കോളജിലെ അനസ്തേഷ്യോളജി വിഭാഗത്തില്‍ ഒഴിവുള്ള അസിസ്റ്റൻറ് പ്രൊഫസര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഒഴിവുകളുടെ എണ്ണം- മൂന്ന്. യോഗ്യത: എം.ബി.ബി.എസ.്, ... -
പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റൻറ് പ്രൊഫസര്‍
പാലക്കാട്: മെഡിക്കല്‍ കോളെജില്‍ (ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റഡ് മെഡിക്കല്‍ സയന്‍സസില്‍) വിവിധ വകുപ്പുകളില്‍ വാക്ക്-ഇന്‍-ഇൻറ്ര്‍വ്യൂ നടത്തുന്നു. പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റൻറ് പ്രൊഫസര്‍, സീനിയര്‍ റെസിഡൻറ് /ജൂനിയര്‍ ... -
അസിസ്റ്റൻറ് പ്രൊഫസർ ഒഴിവ്
തിരുവനന്തപുരം : റീജിയണൽ ക്യാൻസർ സെൻറ റി ൽ കരാറടിസ്ഥാനത്തിൽ AssistantProfessor Head & Neck Surgery) തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഡിസംബർ 24 വൈകിട്ട് ... -
അസിസ്റ്റൻറ് പ്രൊഫസര്‍ നിയമനം
കണ്ണൂർ: കണ്ണൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻറ് ലൂം ടെക്നോളജിക്ക് കീഴിലുള്ള കോസ്റ്റ്യൂം ആൻറ് ഫാഷന്‍ ഡിസൈനിങ്ങ് കോളേജില്‍ ഒഴിവുള്ള അസിസ്റ്റൻറ് പ്രൊഫസര്‍ തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ നിയമനം ...