അസിസ്റ്റൻറ് പ്രൊഫസര്‍ : 31 ഒഴിവുകൾ

Share:

വയനാട് : കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള തവനൂര്‍ കാര്‍ഷിക എഞ്ചിനീയറിംഗ് കോളേജില്‍ ഒഴിവുള്ള 31 അസിസ്റ്റൻറ് പ്രൊഫസര്‍ തസ്തികകളിലേക്ക് ഒരു വര്‍ഷത്തെ കോണ്‍ട്രാക്ട് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
മാര്‍ച്ച് 27 ന് വൈകീട്ട് 4 വരെ അപേക്ഷ സ്വീകരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.kau.in, kcaet.kau.in സന്ദര്‍ശിക്കുക.
ഫോണ്‍: 0494 2686214.

Share: