• 24
    Jul

    ഐ.ടി വിഭാഗത്തിൽ അസിസ്റ്റൻറ് പ്രൊഫസർ

    തിരുവനന്തപുരം ബാർട്ടൺഹിൽ ഗവ. എൻജിനിയറിങ് കോളജിലെ ഇൻഫർമേഷൻ ടെക്നോളജി വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരുടെ (അസിസ്റ്റൻറ് പ്രൊഫസർ) ഏതാനും ഒഴിവുകളുണ്ട്. യോഗ്യത:  ഇൻഫർമേഷൻ ടെക്നോളജി/കമ്പ്യൂട്ടർ സയൻസ് ആൻഡ് ...
  • 13
    Jul

    അസിസ്റ്റൻറ് പ്രൊഫസർ

    എറണാകുളം : തൃപ്പൂണിത്തുറ ഗവൺമെൻറ് ആയുർവേദ കോളേജിൽ സ്വസ്തവൃത്ത വകുപ്പിൽ അസിസ്റ്റ ൻറ് പ്രൊഫസർ തസ്തികയിൽ ഒരു ഒഴിവുണ്ട്. പ്രസ്തുത തസ്തികയിലേയ്ക്ക് വാക്ക്- ഇൻ-ഇ ൻറ് ർവ്യൂ ...
  • 13
    Jul

    അസിസ്റ്റൻറ് പ്രൊഫസർ

    തിരുവനന്തപുരം: കോളജ് ഓഫ് എൻജിനിയറിങ്ങിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് വിഭാഗത്തിൽ അഡ്‌ഹോക് അസിസ്റ്റൻറ് പ്രൊഫസർമാരുടെ ഒഴിവുണ്ട്. കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്/ ഇൻഫർമേഷൻ ടെക്‌നോളജിയോ തത്തുല്യ ...
  • 26
    Jun

    ഡെപ്യൂട്ടേഷൻ നിയമനം

    തിരുവനന്തപുരം : സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി കേരള) യിൽ സംസ്കൃതം വിഷയത്തിൽ അസിസ്റ്റൻറ് പ്രൊഫസർ/റിസർച്ച് ഓഫീസർ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിനായി സർക്കാർ ...
  • 5
    Jun

    അസിസ്റ്റൻറ് പ്രൊഫസർ-പീഡിയാട്രിക്

    തിരുവനന്തപുരം മെഡിക്കൽ കോളജിൽ അസിസ്റ്റൻറ് പ്രൊഫസർ-പീഡിയാട്രിക് കാർഡിയോളജി സർജറി തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വാക്-ഇൻ-ഇ ൻറ്ർവ്യൂ നടത്തും. എം.ബി.ബി.എസ്, എം.സി.എച്ച്/ഡി.എൻ.ബി കാർഡിയോ തൊറാസിക് സർജറി എം.എസ്/ഡി.എൻ.ബി ...
  • 5
    Jun

    അസിസ്റ്റൻറ് പ്രൊഫസർ ഒഴിവ്

    തിരുവനന്തപുരം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ അസിസ്റ്റൻറ് പ്രൊഫസർ ഇൻ കാർഡിയാക് അനസ്‌തേഷ്യാ തസ്തികയിൽ ഒരു താത്കാലിക ഒഴിവ് നിലവിലുണ്ട്. എം.ബി.ബി.എസും അനസ്തേഷ്യ എം.ഡി യോ എം.ഡിക്ക് ...
  • 8
    May

    സിമെറ്റിൽ അസിസ്റ്റൻറ് പ്രൊഫസർ, ലക്ചറർ

    തിരുവനന്തപുരം: സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് ടെക്‌നോളജി (സി-മെറ്റ്) യുടെ കീഴിലുള്ള നഴ്‌സിംഗ് കോളേജുകളിലെയും, പുതുതായി ആരംഭിക്കാനിരിക്കുന്ന നഴ്‌സിംഗ് കോളേജുകളിലെയും ഒഴിവുള്ള അസിസ്റ്റൻറ് പ്രൊഫസർ ...
  • 28
    Apr

    അസിസ്റ്റൻറ് പ്രൊഫസർ നിയമനം

    കണ്ണൂർ: ചീമേനി ഐ എച്ച് ആർ ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ 2023-24 അധ്യയന വർഷത്തേക്ക് കമ്പ്യൂട്ടർ സയൻസ്, മാത്തമാറ്റിക്‌സ് വിഷയങ്ങളിൽ അസിസ്റ്റൻറ് പ്രൊഫസർമാരുടെ ഒഴിവുകളിലേക്ക് ...
  • 28
    Apr

    അസിസ്റ്റൻറ് പ്രൊഫസര്‍ – അഭിമുഖം മെയ് 5ന്

    കാസർഗോഡ് : ഐ.എച്ച്.ആര്‍.ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് ചീമേനിയില്‍ 2023-24 അധ്യയന വര്‍ഷത്തേക്കുള്ള താത്ക്കാലിക അസിസ്റ്റൻറ് പ്രൊഫസര്‍മാരുടെ അഭിമുഖം മെയ് 5ന് രാവിലെ 10ന് കോളേജില്‍ ...
  • 6
    Apr

    അസിസ്റ്റൻറ് പ്രൊഫസര്‍ ഒഴിവ്

    കൊല്ലം : കരുനാഗപ്പള്ളി എഞ്ചിനീയറിങ് കോളജില്‍ ട്രേഡ്‌സ്മാന്‍ മെക്കാനിക്കല്‍ (പ്ലംബര്‍) ഒഴിവിലേക്ക് അപേക്ഷിക്കാം. യോഗ്യത എസ് എസ് എല്‍ സി, ബന്ധപ്പെട്ട വിഷയത്തില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്. ...