അസിസ്റ്റൻറ് പ്രൊഫസര്‍ ഒഴിവ്

Share:

എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ജനറല്‍ സര്‍ജറി വിഭാഗത്തിലേക്ക് അസിസ്റ്റൻറ് പ്രൊഫസര്‍ തസ്തികയിൽ കരാര്‍ അടിസ്ഥാനത്തില്‍ 189 ദിവസത്തേക്ക് നിയമിക്കുന്നു.
ശമ്പളം : 70,000 രു
ഉദ്യോഗാര്‍ത്ഥികള്‍ ഓഗസ്റ്റ് 14 ന് രാവിലെ 11 ന് യോഗ്യത, വയസ്, കേരള സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നിവ തെളിയിക്കുന്ന ഒറിജിനല്‍ രേഖകള്‍ സഹിതം അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കല്‍ ഹാജരാകണം.
പ്രവൃത്തി പരിചയം അഭികാമ്യം.
ഒരു വര്‍ഷത്തെ സീനിയര്‍ റസിഡൻറീസ്ഷിപ്പ് പൂര്‍ത്തിയാക്കിയിരിക്കണം.

Share: