അസിസ്റ്റൻറ് പ്രൊഫസർ

Share:

തിരുഃ ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന ആറ്റിങ്ങൽ എൻജിനിയറിങ് കോളജിൽ അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിൽ മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ഒരു താത്കാലിക ഒഴിവുണ്ട്.
യോഗ്യത: നിശ്ചിത ട്രേഡിൽ എ.ഐ.സി.ടി.ഇ നിർദേശിക്കുന്ന പ്രകാരമുള്ള യോഗ്യതയായ BE/B.Tech & ME/M.Tec in Mechanical Engineering with first class or equivalent either in UG/PG
താത്പര്യമുള്ളവർ ഓഗസ്റ്റ് രണ്ടിനു രാവിലെ 10ന് ബയോഡേറ്റയും ബന്ധപ്പെട്ട രേഖകളും സഹിതം ടെസ്റ്റ്/ഇൻറ്ർവ്യൂവിന് ഹാജരാകണം.

Share: