-
അപ്രന്റിസ് ട്രെയിനി – സൗത്ത് ഇന്ത്യൻ ബാങ്കിൽ 248 ഒഴിവുകൾ
നാഷണൽ അപ്രന്റീസ് പ്രമോഷൻ സ്കീം (എൻഎപിഎസ്) പ്രകാരം സൗത്ത് ഇന്ത്യൻ ബാങ്ക് 248 അപ്രന്റിസ് ട്രെയിനികളെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എല്ലാ സംസ്ഥാനങ്ങളിലുമായാണ് ഒഴിവുകൾ. പരിശീലന കാലാവധി ... -
ഇന്ത്യൻ ഓയിൽ കോർപറേഷനിൽ അപ്രൻറി സ്
അക്കൗണ്ട്‌സ്, എക്‌സിക്യൂട്ടീവ്, ഗ്രാജ്വേറ്റ്, ട്രേഡ്, ടെക്‌നീഷ്യൻ വിഭാഗങ്ങളിൽ അപ്രൻറിസ്‌ഷിപ്പിന് ഇന്ത്യൻ ഓയിൽ കോർപറേഷനിൽ അപേക്ഷിക്കാം. വിവിധ ട്രേഡുകളിലായി 490 ഒഴിവുകളാണുള്ളത്. ഫിറ്റർ, ഇലക്‌ട്രീഷ്യൻ, ഇലക്‌ട്രോണിക്‌സ്, മെക്കാനിക്, ഇൻസ്‌ട്രുമെൻറ് ... -
ഭാരത് പെട്രോളിയത്തിൽ അപ്രൻറിസ്: 138 ഒഴിവുകൾ
കേന്ദ്ര സർക്കാർ സ്ഥാപനമായ ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡിന് (BPCL) കീഴിൽ മഹൂലിലെ മുംബൈ റിഫൈനറിയിൽ അപ്രിൻറിസുമാരുടെ 138 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പരിശീലനം നാല് വർഷം. ... -
ഓർഡനൻസ് ഫാക്ടറികളിൽ ട്രേഡ് അപ്രൻറിസ്: 5395 ഒഴിവുകൾ
ഓർഡനൻസ് ഫാക്ടറികളിൽ നിലവിലുള്ള ട്രേഡ് അപ്രൻറിസിൻറെ 5395 ഒഴിവുകളിലേക്ക് യന്ത്ര ഇന്ത്യ ലിമിറ്റഡ് അപേക്ഷ ക്ഷണിച്ചു. ഐടിഐ യോഗ്യതയുള്ളവർക്കും യോഗ്യതയില്ലാത്തവർക്കും അപേക്ഷിക്കാം. തമിഴ്‌നാട്, തെലങ്കാന, ചണ്ഡീഗഡ്, മധ്യപ്രദേശ്, ... -
77 അപ്രന്റിസ് ഒഴിവുകൾ : ഫെഡറൽ ബാങ്ക് അപേക്ഷ ക്ഷണിച്ചു
എറണാകുളം: 77 അപ്രന്റിസ് ഒഴിവുകളിലേക്ക് ഫെഡറൽ ബാങ്ക് അപേക്ഷ ക്ഷണിച്ചു. എൻജിനിയറിംഗ് ബിരുദ ധാരികൾക്ക് അപേക്ഷിക്കാം. 60 ശതമാനത്തിൽ കൂടുതൽ മാർക്കുണ്ടായിരിക്കണം. കേരളത്തിലുള്ളവർക്കാണ് അവസരം. ... -
നാഷണല്‍ അപ്രൻറിസ്ഷിപ്പ് മേള: ജനുവരി ഒമ്പതിന്
ആലപ്പുഴ: നാഷണല്‍ അപ്രൻറിസ്ഷിപ്പ് മേള ജനുവരി ഒമ്പതിന് ആര്‍.ഐ.സെൻററിൻറെ (വ്യവസായിക പരിശീലന വകുപ്പിൻറെ ) നേതൃത്വത്തില്‍ നടക്കും. അപ്രൻറിസ് ട്രെയിനിംഗ് കാര്യക്ഷമമാക്കുന്നതിനായി നടത്തുന്ന മേളെ ജൂബിലി മെമ്മോറിയല്‍ ... -
കൊമേഴ്സ്യല്‍ അപ്രൻറിസ് നിയമനം
പാലക്കാട് : സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് പാലക്കാട് ജില്ലാ ഓഫീസില്‍ കൊമേഴ്സ്യല്‍ അപ്രൻറിസ് നിയമനം. പ്രായപരിധി 2022 ജനുവരി ഒന്നിന് 26 കവിയരുത്. ഒരു ഒഴിവാണുള്ളത്. യോഗ്യത: ... -
ബി.ടെക്, ഡിപ്ലോമ അപ്രൻറിസ് ട്രെയിനിങ്
തിരുഃ സംസ്ഥാനത്തെ വിവിധ സർക്കാർ/ പൊതുമേഖലാ/ സ്വകാര്യ സ്ഥാപനങ്ങളിലെ ആയിരത്തിൽപ്പരം ഒഴിവുകളിലേക്ക് കേന്ദ്ര സർക്കാരിൻറെ കീഴിലുള്ള ചെന്നൈയിലെ ദക്ഷിണ മേഖലാ ബോർഡ് ഓഫ് അപ്രൻറിസ്ഷിപ്പ് ട്രെയിനിംഗും സംസ്ഥാന ... -
പ്രധാനമന്ത്രി നാഷണല്‍ അപ്രൻറിസ്ഷിപ്പ് മേള സംഘടിപ്പിക്കുന്നു
കോഴിക്കോട് : കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയവും കേരള സര്‍ക്കാര്‍ തൊഴില്‍ നൈപുണ്യ വകുപ്പും ചേര്‍ന്ന് കോഴിക്കോട് ആര്‍ ഐ സെൻററി ൻറെ ആഭിമുഖ്യത്തില്‍ പ്രധാനമന്ത്രി നാഷണല്‍ ... -
അപ്രന്റിസ്ഷിപ് : 1173 ഒഴിവുകൾ
ഇൻഫോപാർക്ക്, ടെക്നോപാർക്ക്, വിഎസ്എസ്സി, എൽപിഎസ്സി, ഫാക്ട്, കെഎസ്ഇബി, തുടങ്ങി സംസ്ഥാനത്തെ വിവിധ സർക്കാർ/ പൊതുമേഖല/ സ്വകാര്യ സ്ഥാപനങ്ങളിൽ അപ്രന്റിസ്ഷിപ്പിന് അവസരം. വിവിധ സ്ഥാപനങ്ങളിലായി 1173 ഒഴിവുകളാണുള്ളത്. എൻജിനിയറിംഗ് ...