ഭാരത്‌ പെട്രോളിയത്തിൽ അപ്രൻറിസ്‌: 
138 ഒഴിവുകൾ

Share:

കേന്ദ്ര സർക്കാർ സ്ഥാപനമായ ഭാരത്‌ പെട്രോളിയം കോർപറേഷൻ ലിമിറ്റഡിന്‌ (BPCL) കീഴിൽ മഹൂലിലെ മുംബൈ റിഫൈനറിയിൽ അപ്രിൻറിസുമാരുടെ 138 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
പരിശീലനം നാല്‌ വർഷം.
ബിരുദം, ഡിപ്ലോമ യോഗ്യതയുള്ളവർക്ക്‌ അപേക്ഷിക്കാം.
ഗ്രാജ്വേറ്റ്‌ അപ്രൻറിസിൻറെ 77 ഉം ടെക്‌നീഷ്യൻ അപ്രിൻറിസിൻറെ 61ഉം ഒഴിവുകളാണുള്ളത് .
പ്രായം: 18–-27.
ബന്ധപ്പെട്ട വിഷയത്തിലുള്ള മാർക്കിൻറെയും അഭിമുഖത്തിൻറെയും അടിസ്ഥാനത്തിലാണ്‌ തെരഞ്ഞെടുപ്പ്‌. എൻജിനിയറിങ്‌ ബിരുദമുള്ളവർ www.mhrdnats.gov എന്ന വെബ്‌സൈറ്റിൽ രജിസ്‌റ്റർ ചെയ്യണം.
അവസാന തീയതി: സെപ്‌തംബർ നാല്‌.
വിശദവിവരങ്ങൾക്ക്‌ http://portal.mhrdnats.in കാണുക.

Share: