ഫീല്‍ഡ് മാൻ ഒഴിവ്

Share:

എറണാകുളം : ഒരു സംസ്ഥാന അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ഫീല്‍ഡ് മാൻ തസ്തികയില്‍ താല്‍ക്കാലിക ഒഴിവുകളുണ്ട്. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ സെപ്തംബര്‍ 13 നകം യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അടുത്തുള്ള എംപ്ലോയ്‌മെൻറ് എക്‌സേഞ്ചില്‍ നേരിട്ട് ഹാജരാകണം.

എസ്.എസ്.എല്‍.സി/ തത്തുല്യം, സര്‍ക്കാര്‍/ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഫിഷര്‍മാന്‍ തസ്തികയില്‍ രണ്ട് വര്‍ഷത്തില്‍ കുറയാതെയുള്ള പ്രവൃത്തിപരിചയവുമാണ് യോഗ്യത. പ്രായപരിധി: 18-36 (സംവരണ വിഭാഗങ്ങള്‍ക്ക് നിയമാനുസൃത വയസ്സിളവ് ബാധകമാണ്).
കൂടുതല്‍ വിവരങ്ങള്‍ക്ക്: 0484 2422458

Share: