ടൂറിസം മിഷനിൽ ട്രെയിനി

Share:

കോട്ടയം: വിനോദസഞ്ചാര വകുപ്പിൻ റെഭാഗമായ ഉത്തരവാദിത്ത ടൂറിസം മിഷനിൽ സ്‌റ്റൈപ്പൻറോ ടെ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ട്രെയിനികളെയും അക്കൗണ്ടൻറ് ട്രെയിനിയേയും നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു.

അപേക്ഷ സമർപ്പിക്കുന്നതിനായി ‘https://www.keralatourism.org/responsible-tourism/district-mission-coordinator-trainee-and-accountant-trainee/108‘ എന്ന ലിങ്ക് സന്ദർശിക്കുക.

ഡിസംബർ 23 വൈകിട്ട് അഞ്ചുവരെ അപേക്ഷ നൽകാം.

ഫോൺ: 0471-2334749.

Share: