114 അപ്രന്റിസ് ഒഴിവുകൾ : അപേക്ഷ ക്ഷണിച്ചു

Share:

114 അപ്രന്റിസ് ഒഴിവുകളിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് അപേക്ഷ ക്ഷണിച്ചു. . മഹാരാഷ്ട്ര, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലാണ് ഒഴിവുകൾ.

യോഗ്യത: കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ മാത്തമാറ്റിക്‌സ് ഒരു വിഷയമായി സയന്‍സ്, എന്‍ജിനിയറിങ്, ടെക്നോളജി ബിരുദം.
അവസാനവര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം.

അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: ജൂണ്‍ 14.
കൂടുതല്‍ വിവരങ്ങൾ www.powergridindia.com/careers എന്ന വെബ്‌സൈറ്റിൽ ലഭിക്കും.

Share: