എല്‍.എല്‍.ബി : ഗസ്റ്റ് അധ്യാപകരുടെ ഒഴിവ്

Share:

തിരുവനന്തപുരം ഗവണ്‍മെന്റ് ലോ കോളേജില്‍ സ്വാശ്രയാടിസ്ഥാനത്തില്‍ നടത്തുന്ന ത്രിവത്സര യൂണിറ്ററി എല്‍.എല്‍.ബി (അഡീഷണല്‍ ബാച്ച്) കോഴ്‌സില്‍ നാല് ഗസ്റ്റ് അധ്യാപകരുടെ (നിയമം) ഒഴിവിലേക്ക് മെയ് 24 ന് രാവിലെ 10 ന് പ്രിന്‍സിപ്പാളിന്റെ ചേമ്പറില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. താല്പര്യമുള്ളവര്‍ യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളുമായി എത്തണം.

Share: