• 18
    Sep

    മെെ​​​​നിം​​​​ഗ് സി​​​​ർ​​​​ദാ​​​​ർ/ ഷോ​​​​ട്ട് ഫ​​​​യ​​​​റ​​​​ർ​ ഒഴിവുകൾ

    ‌വെ​​​​സ്റ്റേ​​​​ൺ കോ​​​​ൾ​​​​ഫീ​​​​ൽ​​​​ഡ്സ് ലി​​​​മി​​​​റ്റ​​​​ഡി​​​​ൽ മെെ​​​​നിം​​​​ഗ് സി​​​​ർ​​​​ദാ​​​​ർ/ ഷോ​​​​ട്ട് ഫ​​​​യ​​​​റ​​​​ർ​ ത​​​​സ്തി​​​​ക​​​​യി​​​​ലെ ഒ​​​​ഴി​​​​വി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. ഒഴിവുകൾ : 333 യോ​​​​ഗ്യ​​​​ത: എ. ​​​​അം​​​​ഗീ​​​​കൃ​​​​ത മെെ​​​​നിം​​​​ഗ് സി​​​​ർ​​​​ദാ​​​​ർ സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ്(​​​​ഡി​​​​ജി​​​​എം​​​​എസ്)​​​​അ​​​​ല്ലെ​​​​ങ്കി​​​​ൽ ...
  • 16
    Sep

    വനിതാ അംഗത്തിന്റെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

    എറണാകുളം ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര ഫോറത്തില്‍ ഒഴിവുവരുന്ന മുഴുവന്‍ സമയ (വനിത) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അംഗീകൃത യൂണിവേഴ്‌സിറ്റി ബിരുദമുള്ളവരും, 35 വയസോ അതിനു മുകളിലോ പ്രായമുള്ളവരും, ...
  • 5
    Sep

    താല്‍ക്കാലിക നിയമനം

    കണ്ണൂര്‍ ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പില്‍ രാത്രികാല അടിയന്തര മൃഗ ചികിത്സ നല്‍കുന്നതിന് തലശ്ശേരി, പേരാവൂര്‍, കൂത്തുപറമ്പ, പാനൂര്‍, പയ്യന്നൂര്‍, ഇരിക്കൂര്‍, തളിപ്പറമ്പ, ഇരിട്ടി ബ്ലോക്കുകളിലെ വെറ്ററിനറി സര്‍ജന്‍മാരെ ...
  • 1
    Sep

    ട്രാന്‍സ്‌ലിറ്ററേറ്റര്‍ ഒഴിവ്

    സംസ്ഥാന ആര്‍ക്കൈവ്‌സ് വകുപ്പ് 2018 -19 വര്‍ഷത്തില്‍ നടപ്പാക്കുന്ന താളിയോല രേഖകളുടെ ട്രാന്‍സ്‌ലിറ്ററേഷന്‍ പദ്ധതിയിലേക്ക് ട്രാന്‍സ്‌ലിറ്ററേറ്റര്‍മാരെ തെരഞ്ഞെടുക്കുന്നതിന് എപ്പിഗ്രാഫി കോഴ്‌സ് പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ...
  • 1
    Sep

    വിമുക്തി മിഷനില്‍ കൗണ്‍സിലര്‍: സെപ്റ്റംബര്‍ പത്ത് വരെ അപേക്ഷിക്കാം

    കേരള സംസ്ഥാന ലഹരി വര്‍ജ്ജന മിഷന്‍ വിമുക്തിയുടെ ഭാഗമായി സംസ്ഥാനത്ത് രണ്ടിടങ്ങളിലായി ടോള്‍ ഫ്രീ നമ്പരുള്ള ടെലഫോണ്‍ വഴിയും ആവശ്യമുള്ള പക്ഷം നേരിട്ടും രാവിലെ എട്ടു മുതല്‍ ...
  • 28
    Aug

    എ എൽ എം കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​നി​​​​ൽ 36 ഒ​​​​ഴി​​​​വുകൾ

    കാ​​​​ൺ​​​​പു​​​​രി​​​​ലെ ആ​​​​ർ​​​​ട്ടി​​​​ഫി​​​​ഷ്യ​​​​ൽ ലി​​​​ന്പ്സ് മാ​​​​നു​​​​ഫാ​​​​ക്ച​​​​റിം​​​​ഗ് കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ൻ ഓ​​​​ഫ് ഇ​​​​ന്ത്യ​​​​യി​​​​ൽ വി​​​​വി​​​​ധ ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലാ​​​​യി 38 ഒ​​​​ഴി​​​​വു​​​​ക​​​​ളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജ​​​​ന​​​​റ​​​​ൽ മാ​​​​നേ​​​​ജ​​​​ർ (പ്രൊ​​​​ഡ​​​​ക്ഷ​​​​ൻ)- ഒ​​​​ന്ന് സീ​​​​നി​​​​യ​​​​ർ മാ​​​​നേ​​​​ജ​​​​ർ (മാ​​​​ർ​​​​ക്ക​​​​റ്റിം​​​​ഗ്)- ...
  • 11
    Aug

    ഫ്രൈ​​​​റ്റ് കോ​​​​റി​​​​ഡോ​​​​ർ കോ​​​​ർ​​​​പ്പ​​​​റേ​​​​ഷ​​​​നി​​​​ൽ 1572 ഒ​​​​ഴി​​​​വുകൾ

    കേ​​​​ന്ദ്ര സ​​​​ർ​​​​ക്കാ​​​​ർ സ്ഥാ​​​​പ​​​​ന​​​​മാ​​​​യ ഡെ​​​​ഡി​​​​ക്കേ​​​​റ്റ​​​​ഡ് ഫ്രൈ​​​​റ്റ് കോ​​​​റി​​​​ഡോ​​​​ർ കോ​​​​ർ​​​​പ്പ​​​​റേ​​​​ഷ​​​​ൻ ഓ​​​​ഫ് ഇ​​​​ന്ത്യ , സി​​​​വി​​​​ൽ, ഇ​​​​ല​​​​ക്‌​​​​ട്രി​​​​ക്ക​​​​ൽ, സിം​​​​ഗ്ന​​​​ൽ ആ​​​​ൻ​​​​ഡ് ടെ​​​​ലി​​​​ക​​​​മ്യൂ​​​​ണി​​​​ക്കേ​​​​ഷ​​​​ൻ​​​​സ്, സ്റ്റേ​​​​ഷ​​​​ൻ മാ​​​​സ്റ്റ​​​​ർ ക​​​​ൺ​​​​ട്രോ​​​​ൾ എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് , ...
  • 2
    Aug

    ഫാര്‍മസിസ്റ്റ് ഒഴിവ്

    ഫാര്‍മസിസ്റ്റ് ഒഴിവ്ഭാരതീയ ചികിത്സാ വകുപ്പിന്റെ കീഴില്‍ ജില്ലയില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട്, നഴ്‌സ് ഗ്രേഡ് രണ്ട് തസ്തികകളില്‍ നിലവിലുള്ള താത്ക്കാലിക ഒഴിവുകളിലേക്ക് പ്രതിദിനം 750 രൂപ നിരക്കില്‍ ...
  • 31
    Jul

    ഫെസിലിറ്റേറ്റര്‍; അപേക്ഷ ക്ഷണിച്ചു

    പട്ടികവര്‍ഗ വികസന വകുപ്പ് നടപ്പിലാക്കുന്ന സാമൂഹ്യ പഠനമുറി പദ്ധതിയില്‍ ഫെസിലിറ്റേറ്റര്‍മാരെ നിയമിക്കുന്നതിന് പട്ടികവര്‍ഗ വിഭാഗക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിദ്യാര്‍ഥികള്‍ക്ക് ട്യൂഷന്‍ നല്‍കി പഠനകാര്യത്തില്‍ സഹായിക്കുക, പഠന ...
  • 27
    Jul

    കേ​​​​ന്ദ്രസേ​​​​ന​​​​യി​​​​ൽ 54,953 ഒഴിവുകൾ

    കേ​​​​ന്ദ്ര​​​​സേ​​​​ന​​​​യി​​​​ൽ ജ​​​​വാ​​​​ന്മാ​​​​രു​​​​ടെ വിവിധ ഒ​​​​ഴി​​​​വി​​​​ലേ​​​​ക്ക് സ്റ്റാ​​​​ഫ് സെ​​​​ല​​​​ക്ഷ​​​​ൻ ക​​​​മ്മീ​​​​ഷ​​​​ൻ അപേക്ഷ ക്ഷണിച്ചു. ബി​​​​എ​​​​സ്എ​​​​ഫ്, സി​​​​ആ​​​​ർ​​​​പി​​​​എ​​​​ഫ്, സി​​​​ഐ​​​​എ​​​​സ്എ​​​​ഫ്, എ​​​​സ്എ​​​​സ്ബി, ഐ​​​​ടി​​​​ബി​​​​പി എ​​​​ന്നി​​​​വ​​​​യി​​​​ലും ദേ​​​​ശീ​​​​യ അ​​​​ന്വേ​​​​ഷ​​​​ണ ഏ​​​​ജ​​​​ൻ​​​​സി (എ​​​​ൻ​​​​ഐ​​​​എ), സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റ് ...