-
അങ്കണവാടി വർക്കർ/ഹെൽപ്പർ
തിരുവനന്തപുരം: വനിത ശിശുവികസന വകുപ്പിനു കീഴിലുള്ള ഐ.സി.ഡി.എസ് വാമനപുരത്തിന്റെ പരിധിയിലെ വാമനപുരം, നെല്ലനാട്, പുല്ലമ്പാറ, മാണിക്കൽ പഞ്ചായത്തുകളിലെ അങ്കണവാടി വർക്കർ/ ഹെൽപ്പർമാരുടെ സ്ഥിരം ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ... -
അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍
കൊച്ചി: അങ്കണവാടികളില്‍ നിലവിലുളള ഒഴിവിലേക്കും പ്രതീക്ഷിത ഒഴിവുകളിലേക്കുമായി അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍മാരെ നിയോഗിക്കുന്നതിന് റാങ്ക് ലിസ്റ്റ് തയാറാക്കുന്നതിനു വേണ്ടി കൊച്ചി കോര്‍പറേഷനില്‍ കൊച്ചി അര്‍ബന്‍ രണ്ട് ഐ.സി.ഡി.എസ് പ്രോജക്ട് ... -
അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ ഒഴിവ്
പത്തനംതിട്ട: പെരുനാട്, വടശേരിക്കര, ചിറ്റാര്‍, സീതത്തോട് പഞ്ചായത്തുകളിലെ അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ സ്ഥിരനിയമനത്തിന് അതത് പഞ്ചായത്തുകളിലെ സ്ഥിരം താമസക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി/തത്തുല്ല്യ പരീക്ഷ പാസായവര്‍ക്ക് ... -
അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ ഒഴിവ്
പന്തളം രണ്ട് ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള കുളനട, ആറന്മുള, മെഴുവേലി എന്നീ പഞ്ചായത്തുകളില്‍ ഇപ്പോള്‍ ഒഴിവുള്ളതും ഉണ്ടാകാന്‍ സാധ്യതയുള്ളതുമായ അങ്കണവാടി വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും സ്ഥിര നിയമനത്തിന് ... -
അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളിലേക്ക്
പത്തനംതിട്ട: പറക്കോട് ശിശുവികസന പദ്ധതി ആഫീസ് പരിധിയിലെ ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളില്‍ വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരായ വനിതകളായിരിക്കണം അപേക്ഷകര്‍. പ്രായം ... -
അങ്കണവാടി നിയമനം
കോട്ടയം, വാഴൂര്‍ ഐസിഡിഎസ് പ്രോജക്ട് പരിധിയിലേ അങ്കണവാടികളില്‍ വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികകളില്‍ സേവനം അനുഷ്ഠിക്കാന്‍ താത്പര്യമുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നിലവിലുളള ഒഴിവുകളിലേക്കും അടുത്ത് മൂന്ന് വര്‍ഷത്തിനുളളില്‍ ഉണ്ടാകാന്‍ ...