അങ്കണവാടി വർക്കർ/ഹെൽപ്പർ

Share:

തിരുവനന്തപുരം: വനിത ശിശുവികസന വകുപ്പിനു കീഴിലുള്ള ഐ.സി.ഡി.എസ് വാമനപുരത്തിന്റെ പരിധിയിലെ വാമനപുരം, നെല്ലനാട്, പുല്ലമ്പാറ, മാണിക്കൽ പഞ്ചായത്തുകളിലെ അങ്കണവാടി വർക്കർ/ ഹെൽപ്പർമാരുടെ സ്ഥിരം ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

പ്രായം: 18-46.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി: ജനുവരി 15.

അപേക്ഷകൾക്കും വിശദവിവരങ്ങൾക്കും മേൽപ്പറഞ്ഞ പഞ്ചായത്ത് ഓഫീസുകളുമായോ വാമനപുരം ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ശിശുവികസന പദ്ധതി ഓഫീസുമായോ നേരിട്ട് ബന്ധപ്പെടണം.

Share: