സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ ടീച്ചര്‍

Share:

കൊച്ചി: മൂവാറ്റുപുഴ ഹോമിയോ ആശുപത്രിയില്‍ പ്രവര്‍ത്തിച്ചു വരുന്ന സദ്ഗമയ പ്രോജക്ടില്‍ സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ ടീച്ചര്‍ തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നു.

യോഗ്യത:  ബി.എഡ് സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ (നിശ്ചിത യോഗ്യതയുളളവരുടെ അഭാവത്തില്‍ സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ ഡിപ്ലോമ ഉളളവരെ പരിഗണിക്കും.
താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ 2020 ജനുവരി മൂന്നിന് രാവിലെ 10.30 ന് അസല്‍ രേഖകളുടെമായി കാക്കനാട് ഐ.എം.ജി ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഹോമിയോപ്പതി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂവിന് ഹാജരാകണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2955687.

Share: