വിവിധ തസ്തികകളിൽ കരാർ നിയമനം

Share:

തിരുഃ കേരള ഹെൽത്ത് റിസർച്ച് ആൻറ് വെൽഫെയർ സൊസൈറ്റിൽ എൻജിനിയറിങ് വിഭാഗത്തിൽ വിവിധ തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷ നേരിട്ടും തപാലിലും നവംബർ 27 വരെ നൽകാം.
കൂടുതൽ വിവരങ്ങൾക്ക്: www.khrws.kerala.gov.in

Share: