അങ്കണവാടി വര്‍ക്കര്‍ : അപേക്ഷ ക്ഷണിച്ചു

Share:
കോഴിക്കോട് : വടകര അര്‍ബന്‍ ഐ.സി.ഡിഎസ് പ്രൊജക്ട് അങ്കണവാടികളില്‍ ഒഴിവുള്ള വര്‍ക്കര്‍ തസ്തികയിലേക്ക് വടകര മുനിസിപ്പാലിറ്റിയിലെ സ്ഥിര താമസക്കാരായ വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
അപേക്ഷകര്‍ എസ്.എസ്.എല്‍.സി പാസ്സായിട്ടുള്ളവരും 2020 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയായവരും 46 വയസ്സ് കവിയാത്തവരുമായിരിക്കണം. പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഉയര്‍ന്ന പ്രായ പരിധിയില്‍ നിയമാനുസൃത ഇളവ് ലഭിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി: ഏപ്രില്‍ 16 
2016 ല്‍ അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല.
ഫോണ്‍ നമ്പര്‍ – 0496 2515176.
Share: