സ്റ്റേറ്റ് ക്വാളിറ്റി മോണിറ്റർ എം.പാനൽ

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മിഷനിൽ സംസ്ഥാനതല ക്വാളിറ്റി മോണിറ്റർമാരെ എം.പാനൽ ചെയ്യുന്നു.
അപേക്ഷ മാർച്ച് 25 വരെ നൽകാം.
വിശദവിവരങ്ങൾ www.nregs.kerala.gov.in ൽ ലഭിക്കും.
ഫോൺ: 0471-2313385, 0471-2314385.