പമ്പ് ഓപ്പറേറ്റര്‍ ഒഴിവ്

Share:

പാലക്കാട്: ശ്രീകൃഷ്ണപുരം ഗവ. എന്‍ജിനീയറിങ്ങ് കോളേജില്‍ പമ്പ് ഓപ്പറേറ്ററെ ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നു.

പമ്പ് ഓപ്പറേറ്റര്‍ ട്രെയിനിംഗ് ട്രേഡില്‍ ടി.എച്ച്.എസ്.എല്‍.സി/ വി.എച്ച്.എസ്.ഇ. അല്ലെങ്കില്‍ എസ്.എസ്.എല്‍.സി.യും കെ.ജി. ടി. ഇ./ എന്‍.ടി.സി/ഐ.ടി.ഐ (ഇലക്ട്രിക്കല്‍/ എം.എം.വി) അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

മുന്‍ പരിചയം അഭികാമ്യം.

താത്പര്യമുള്ളവര്‍ ഏപ്രില്‍ 21 ന് രാവിലെ 11 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പ്രിന്‍സിപ്പാള്‍ മുമ്പാകെ എത്തണം.

Share: