പമ്പ് ഓപ്പറേറ്റർ ഗ്രേഡ് – 2

Share:

എറണാകുളം : ജില്ലയിലെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിൽ പമ്പ് ഓപ്പറേറ്റർ ഗ്രേഡ് 2 തസ്തികയിൽ ഒരു താൽക്കാലിക ഒഴിവുണ്ട്. എസ്.എസ്. എൽ.സിയും സമാനമേഖലയിൽ അഞ്ച് വർഷത്തെ പ്രവർത്തിപരിചയവുമാണ് യോഗ്യത.

പ്രായപരിധി 18- 41. വയസ്സിളവ് അനുവദനീയം.
നിശ്ചിത യോഗ്യതകളുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം
29 ന് മുമ്പ് ബന്ധപ്പെട്ട എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് ഓഫീസിൽ രജിസ്റ്റർ ചെയ്യണം.

Share: