പ്രധാനമന്ത്രി സ്‌കോളർഷിപ്പ് : അപേക്ഷ ക്ഷണിച്ചു

470
0
Share:

തൃശൂർ: ഈ അധ്യയന വർഷം പ്രൊഫഷണൽ,ഡിഗ്രി കോഴ്സുകളിൽ ചേർന്ന വിമുക്തഭടൻമാരുടെ മക്കൾ, വിധവകൾ എന്നിവരിൽ നിന്നും പ്രധാനമന്ത്രി സ്‌കോളർഷിപ് സ്‌കീമിലേക്കുള്ള അപേക്ഷ ഓൺലൈനായി ക്ഷണിക്കുന്നു.
വിശദവിവരങ്ങൾക്ക് www.ksb.gov.in എന്ന സൈറ്റിലെ പിഎംഎസ്എസ് (PMSS) ലിങ്ക് സന്ദർശിക്കുക.
കൂടാതെ ജില്ലാ സൈനിക ഓഫീസിൽ നിന്ന് നേരിട്ടും വിവരങ്ങൾ അറിയാമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു.
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: 2 ഡിസംബർ 31

ഫോൺ : 0487-2384037.

Share: