പൊല്യൂഷൻ കൺട്രോൾ ബോർഡിൽ എൻജിനിയറിങ്‌ അപ്രൻറിസ്‌

Share:

കാസർകോട്‌ : കേരള സ്‌റ്റേറ്റ്‌ പൊല്യൂഷൻ കൺട്രോൾ ബോർഡിൽ ഗ്രാജുവേറ്റ്‌ എൻജിനിയറിങ്‌ അപ്രന്റിസ്‌ ഒഴിവിലേക്ക് വാക് ഇൻ ഇൻറർവ്യൂ മാർച്ച്‌ 18ന്‌.
യോഗ്യത: യുജിസി അംഗീകൃത സർവകലാശാലയിൽനിന്നും സവിൽ/ /കെമിക്കൽ/ എൻവയോൺമെന്റൽ എൻജിനിയറിങ്‌ ബിരുദം അല്ലെങ്കിൽ തത്തുല്യം.
ഉയർന്ന പ്രായം 28. 2020 ജനുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ്‌ പ്രായം കണക്കാക്കുന്നത്‌.
അഭിമുഖം മാർച്ച്‌ 18ന്‌ പകൽ 11ന്‌ ബോർഡിന്റെ കാസർകോട്‌ ജില്ലാ ഓഫീസിൽ.
അസ്സൽ സർടിഫിക്കറ്റുകളും പകർപ്പും ഫോട്ടോയുമായി എത്തണം.

Share: