എൻജിനിയർ, അക്കൗണ്ട്‌സ്‌ ഓഫീസർ, സൂപ്പർവൈസർ ഒഴിവുകൾ

Share:

തിരുവനന്തപുരം: ബ്രഹ്‌മോസ്‌ എയ്‌റോസ്‌പേസ്‌ ലിമിറ്റഡിൽ ഓഫീസർ (അക്കൗണ്ട്‌സ്‌), എൻജിനിയർ (എൻജിടി) എൻജിനിയർ (ഇലക്ട്രോണികസ്‌/ഇൻസ്‌ട്രുമെന്റേഷൻ), സൂപ്പർവൈസർ ( മെക്കാനിക്കൽ) എന്നീ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷ ഫോട്ടോ പതിച്ച്‌ സ്വയം സാക്ഷ്യപ്പെടുത്തിയ അനുബന്ധരേഖകൾ സഹിതം തപാലായോ കൊറിയറായോ The General Manager (Management), BrahMos Aerospace Thiruvananthapuram Limited, Chackai, Beach P O, Thiruvananthapuram – 695 007 എന്ന വിലാസത്തിൽ അയക്കണം.

അപേക്ഷ ലഭിക്കേണ്ട അവസാന തിയതി : മാർച്ച്‌ 26
വിശദവിവരം www.batl.co.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.
ഫോൺ: 0471 2501325

Share: