മഹാ മുംബൈ മെട്രോയിൽ 215 ഒഴിവുകൾ

Share:

വിവിധ തസ്തികകളിലായി 215 ഒഴിവുകളിലേക്ക് മുംബൈയിലെ മഹാ മുംബൈ മെട്രോ ഓപ്പറേഷന്‍ കോര്‍പ്പറേഷന്‍ അപേക്ഷ ക്ഷണിച്ചു. സ്ഥിരനിയമനമാണ്. സെക്ഷന്‍ എന്‍ജിനീയര്‍ തസ്തികയില്‍ 113 ഒഴിവുകളാണുള്ളത്.

സെക്ഷന്‍ എന്‍ജിനീയര്‍-113, സ്റ്റേഷന്‍ മാനേജര്‍-6, ചീഫ് ട്രാഫിക്ക് കണ്‍ട്രോളര്‍-4, സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍-25 എന്നിങ്ങനെയാണ് ഒഴിവുകൾ. തപാല്‍ വഴിയാണ് അപേക്ഷിക്കേണ്ടത്.

സെക്ഷന്‍ എന്‍ജിനീയര്‍-113,

യോഗ്യത: ഇലക്‌ട്രിക്കല്‍/ഇലക്‌ട്രോണിക്‌സ്/ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ടെലികമ്മ്യുണിക്കേഷന്‍/ മെക്കാനിക്കല്‍/ഇലക്‌ട്രിക്കല്‍ ആന്‍ഡ് കമ്മ്യുണിക്കേഷന്‍/അപ്ലെയ്ഡ് ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍/അപ്ലെയ്ഡ് ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്മ്യുണിക്കേഷന്‍/ഇന്‍ഡസ്ട്രിയില്‍ ഇലക്‌ട്രോണിക്‌സ്/പവര്‍ ഇലക്‌ട്രോണിക്‌സ്/ഇന്‍സ്ട്രുെമേന്റഷന്‍/ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്‍േട്രാള്‍/ഇലക്‌ട്രിക്കല്‍ ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍ ഡിേപ്ലാമ/ബിരുദം. പ്രവൃത്തിപരിചയമുണ്ടായിരിക്കണം.

സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍ (സിവില്‍)-4, സെക്ഷന്‍ എന്‍ജിനീയര്‍ (സിവില്‍)-8

യോഗ്യത: സിവില്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം/ഡിേപ്ലാമ. 2-6 വര്‍ഷത്തെ പ്രവൃത്തിപരിചയം. സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍ (എസ് ആന്‍ഡ് ടി)-18, സെക്ഷന്‍ എന്‍ജിനീയര്‍ (എസ് ആന്‍ഡ് ടി)-29 യോഗ്യത: ഇലക്‌ട്രോണിക്‌സ്/ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ടെലികമ്മ്യുണിക്കേഷന്‍/ ഇലക്‌ട്രിക്കല്‍/ഇലക്‌ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ്/ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്മ്യുണിക്കേഷന്‍/അപ്ലെയ്ഡ് ഇലക്‌ട്രോണികസ്/അപ്ലെയ്ഡ് ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുെമേന്റഷന്‍/അപ്ലെയ്ഡ് ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്മ്യുണിക്കേഷന്‍/ഇന്‍ഡസ്ട്രിയല്‍ ഇലക്‌ട്രോണിക്‌സ്/പവര്‍ ഇലക്‌ട്രോണിക്‌സ്/ഇന്‍സ്ട്രുമെന്റേഷന്‍/ ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ എന്‍ജിനീയറിങ്ങ് ബിരുദം/ഡിേപ്ലാമ. 2-6 വര്‍ഷത്തെ പ്രവൃത്തിപരിചയം.

സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍ (ഇലക്‌ട്രിക്കല്‍ ആന്‍ഡ് മെക്കാനിക്കല്‍)-2, സെക്ഷന്‍ എന്‍ജിനീയര്‍ (ഇലക്‌ട്രിക്കല്‍ ആന്‍ഡ് മെക്കാനിക്കല്‍)-5

യോഗ്യത: ഇലക്‌ട്രിക്കല്‍/ഇലക്‌ട്രോണിക്‌സ്/ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ടെലികമ്മ്യുണിക്കേഷന്‍/ മെക്കാനിക്കല്‍/ഇലക്‌ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ്/ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്മ്യുണിക്കേഷന്‍/അപ്ലെയ്ഡ് ഇലക്‌ട്രോണിക്‌സ്/അപ്ലെയ്ഡ് ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍/അപ്ലെയ്ഡ് ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്മ്യുണിക്കേഷന്‍/ഇന്‍ഡസ്ട്രിയല്‍ ഇലക്‌ട്രോണിക്‌സ്/പവര്‍ ഇലക്‌ട്രോണിക്‌സ്/ഇന്‍സ്ട്രുമെന്റേഷന്‍/ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍/ഇലക്‌ട്രിക്കല്‍ ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍ ബിരുദം/ഡിേപ്ലാമ. 2-6 വര്‍ഷത്തെ പ്രവൃത്തിപരിചയം.

സൂപ്പര്‍വൈസര്‍ (കസ്റ്റമര്‍ റിലേഷന്‍)-1

യോഗ്യത: ബിരുദവും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും.

വിശദവിവരങ്ങള്‍ www.mmrda.maharashtra.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.
വെബ്‌സൈറ്റിൽ ലഭിക്കുന്ന അപേക്ഷാഫോം പൂരിപ്പിച്ച്‌ അനുബന്ധരേഖകളോടൊപ്പം Managing Director, Maha Mumbai Metro Operation Corporation Limited, Namtree Building, Adjoining New MMRDA Administrative Building, Bandra Kurla Complex, E-Block, Bandra (East), Mumbai – 400 051 എന്ന വിലാസത്തില്‍ അയക്കണം .
കവറിന് പുറത്ത് തസ്തികയുടെ പേര് രേഖെപ്പടുത്തിയിരിക്കണം.
അവസാന തീയതി: ഏപ്രില്‍ 17

Tagsmmrda
Share: