എ​ൻ​ഡി​എ ആ​ൻ​ഡ് നേ​വ​ൽ അ​ക്കാ​ഡ​മി പരീക്ഷ 2019

Share:

നാഷണൽ ഡിഫെൻസ് അക്കാഡമി (എ​ൻ​ഡി​എ) ആ​ൻ​ഡ് നേ​വ​ൽ അ​ക്കാ​ഡ​മി (എൻഎ) പരീക്ഷ 2019 ​ന് യൂ​ണി​യ​ൻ പ​ബ്ളി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ അപേക്ഷ ക്ഷണിച്ചു .

2019 ഏ​പ്രി​ൽ 21 നാണ് പരീക്ഷ.
ഒ​ഴി​വു​ക​ളു​ടെ എ​ണ്ണം375 (ആ​ർ​മി 208, നേ​വി 42, എ​യ​ർ​ഫോ​ഴ്സ് 70, നേ​വ​ൽ​അ​ക്കാ​ഡ​മി 55). അ​വി​വാ​ഹി​ത​രാ​യ പു​രു​ഷ​ൻ​മാ​ർ മാ​ത്രം അ​പേ​ക്ഷി​ച്ചാ​ൽ മ​തി.
ഓ​ണ്‍​ലൈ​നാ​യാ​ണ് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്.

എ​ൻ​ഡി​എ പ്ര​വേ​ശ​നം ല​ഭി​ക്കു​ന്ന​വ​ർ​ക്ക് നാ​ലു​വ​ർ​ഷ​ത്തെ എ​ൻ​ജി​നി​യ​റിം​ഗ് പ​ഠ​നം അ​ക്കാ​ഡ​മി​യു​ടെ സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നു ല​ഭി​ക്കും.
വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് www.upsc.gov.in സ​ന്ദ​ർ​ശി​ക്കുക.
അവസാന തിയതി : ഫെബ്രുവരി 04

Tagsnda
Share: